വീട്ടുമുറ്റത്ത് മകളുടെ കല്യാണ പന്തലൊരുങ്ങി; ചന്ദ്രനും ഭാര്യയ്ക്കും ഇത് സന്തോഷ ദിനങ്ങള്‍
തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും ഭാര്യയ്ക്കും ഇത് സന്തോഷത്തിന്റെ ദിവസങ്ങളാണ്. ലൈഫ് പദ്ധതി പ്രകാരം വീടു ലഭിക്കുന്നതിനു മുന്‍പ് വരെ സ്വന്തം വീട്ടു മുറ്റത്തുവച്ച് മകളുടെ വിവാഹം ...