കൂടൽ കസ്റ്റഡി മർദ്ദനക്കേസിൽ പോലീസിനെ ന്യായീകരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ ഗൗരവം....
Home Minister
യു ഡി എഫ് സർക്കാരിൻ്റെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ നടപടിയെ വിമർശിച്ച് മാർത്തോമ സഭ. ആഭ്യന്തരമന്ത്രിയെ വേദിയിൽ....
കുവൈത്തില്‍ അനുമതി ഇല്ലാതെ നടത്തിയ പരിപാടി ആഭ്യന്തര മന്ത്രി നേരിട്ടെത്തി നിര്‍ത്തിവെപ്പിച്ചു. സാല്‍മിയയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് അധികൃതര്‍....
രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്....
കേന്ദ്ര ആഭ്യന്തരമന്ത്രി ചമഞ്ഞ് ഗവർണറെ ഫോൺ വിളിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്‌റ്റിലായി. അമിത് ഷായെന്ന ഭാവേന മധ്യപ്രദേശ് ഗവർണർ ലാൽജി....
രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ബിജെപി റാലിയിലാണ്....
ഒരു രാജ്യം ഒരു ഭാഷ വാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ഭാഷാവാദവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ....
ഓഖിയെ ഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നതെന്നും രാജ്‌നാഥ്....
ഹെൽമെറ്റ് വയ്ക്കാത്തയാൾ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സഞ്ചരിച്ചത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഹരിപ്പാടാണ്....
വെടിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്....
14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്താണ് യോഗം....
തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ തന്നെ 18 വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.....
വ്യാജ നിയമന ഉത്തരവ് നല്കാന് ഉപയോഗിച്ച സീലും ലെറ്റര്‍ പാഡും യഥാര്‍ത്ഥമാണെന്ന് പ്രതി ശരണ്യ....
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.....


