നാട്ടിന്‍പുറത്തുകാരനായാലും നഗരത്തിലുള്ള ആളായാലും കുഴപ്പമില്ല:ഭാവി വരനെ കുറിച്ച് ഹണി റോസ്|Honey Rose
തനിക്ക് ഇഷ്ടപ്പെടുന്ന ആളെയായിരിക്കും വിവാഹം ചെയ്യുക എന്നും,അതിപ്പോള്‍ നാട്ടിന്‍പ്പുറത്ത് കാരനായാലും നഗരത്തില്‍ ജീവിക്കുന്ന ആളായാലും കുഴപ്പമില്ലെന്ന് നടി ഹണി റോസ്(Honey Rose). അതേസമയം വിവാഹം കഴിക്കേണ്ട സമയമായെന്ന് ...