Honey Trap: ഹണി ട്രാപ്പ്; വ്യവസായിയെ കുടുക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ ആറുപേര്‍ പിടിയിൽ
വ്യവസായിയെ ഹണി ട്രാപ്പി(honey trap)ല്‍ കുടുക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ ആറുപേര്‍ പൊലീസ്(police) പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് പണവും ആഭരണവും കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്. സമൂഹ ...