പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയവരാണോ? എങ്കിൽ പൊലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നതിന് കേരള പൊലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ (Hope Project) രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ളവര് ബന്ധപ്പെട്ട പൊലീസ് ...