ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് 19കാരി മരിച്ച നിലയിൽ
വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് പത്തൊമ്പതുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര(19)യാണ് മരിച്ചത്. ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന ...