hospital fire news

സ്വാഭാവിക മരണങ്ങളെ മെഡിക്കൽ കോളജിലെ തീപിടിത്തവുമായി ചേർത്ത് വ്യാജ വാർത്ത സൃഷ്ടിക്കുക ലക്ഷ്യം; തെരഞ്ഞെടുപ്പ് കാലത്തെ ‘മനോരമ’യുടെ വ്യാജ പ്രചരണങ്ങള്‍

വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയവരുടെ സ്വാഭാവിക മരണങ്ങളെ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ തീപിടുത്തവുമായി ബന്ധപ്പെടുത്തിയ മനോരമ ന്യൂസിൻ്റെ വ്യാജ വാർത്ത....