ആസ്റ്റര്‍-ക്യൂസിഐഎല്‍ ലയനം; ഓഹരി ഉടമകളില്‍ നിന്നും വായ്പാ ദാതാക്കളില്‍ നിന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് മികച്ച പ്രതികരണം
ക്ലാളിറ്റി കെയര്‍ ഇന്ത്യയുമായി സംയോജിക്കാനുള്ള പദ്ധതി നിര്‍ദ്ദേശത്തിന് ഓഹരി ഉടമകളില്‍ നിന്ന് 96.68 ശതമാനമെന്ന ആവേശകരമായ പ്രതികരണം ലഭിച്ചതായി ആസ്റ്റര്‍ ഡിഎം....


