സംസ്ഥാനത്ത് ഇന്ന് ചൂട് വര്‍ധിക്കാന്‍ സാധ്യത; താപനില ഉയരും; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 2020 ഫെബ്രുവരി 14 ന് ഉയർന്ന ദിനാന്തരീക്ഷ താപനില ആയിരിക്കും. സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് ...