Hot Oil

കാമുകനുമൊത്തുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു; ഭാര്യയുടെ അക്രമത്തിൽ കുട്ടികള്‍ക്കും പൊള്ളലേറ്റു

പരപുരുഷബന്ധം ചോദ്യം ചെയ്ത ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. എണ്ണ ഒഴിച്ചപ്പോൾ കുട്ടികളുടെ ദേഹത്തുവീണ് കുട്ടികൾക്കും പൊള്ളലേറ്റു.....