Hotel – Kairali News | Kairali News Live l Latest Malayalam News
ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു

ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു

ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട്‌ കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കൽ കളപ്പക്കാട് ശ്രീജിത്ത് ...

ശ്രദ്ധിക്കുക; ലോക്ഡൗണിന് പിന്നാലെ കേരളത്തില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇവയാണ്‌

കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത് ഒട്ടും ആശങ്കയില്ലാതെ

ആശങ്കപ്പെടാതെയാണ് കേരളം ഇത്തവണ മറ്റൊരു ലോക്ഡൗണിലേക്ക് കടക്കുന്നത്. സാധാരണ ഗതിയില്‍ അടച്ചു പൂട്ടല്‍ തലേന്ന് അവശ്യ സാധനങ്ങള്‍ വാങ്ങുന്ന തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ നിയന്ത്രണാധിതമായ തിരക്കൊ ...

തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടുത്തം

തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടുത്തം

തിരുവനന്തപുരത്ത് മൂന്ന് നില കെട്ടിടത്തിന് മുകളില്‍ വന്‍ തീപിടുത്തം. കവടിയാറിലെ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കയര്‍ കെട്ടി താഴെ ...

ഇഐഎ ദൂരവ്യാപക പ്രത്യാഘോതങ്ങള്‍ക്ക് ഇടയാക്കും; ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ശേഷമെ അന്തിമ തീരുമാനം പാടുള്ളു: മുഖ്യമന്ത്രി

മദ്യശാലകള്‍ അടയ്ക്കും; രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ നല്‍കാം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം നടക്കുന്നതിനാല്‍ മദ്യശാലകള്‍ അടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 9 മണി വരെ റെസ്റ്റോറന്റുകള്‍ പാഴ്‌സല്‍ നല്‍കാം. അതിഥി തൊഴിലാളികള്‍ക്ക് കണ്‍ട്രോള്‍ റൂം ...

ലോക്ഡൗണ്‍ ഇളവ്: ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''ഹോട്ടലില്‍ ...

വിശപ്പുരഹിത കേരളം പദ്ധതിയുടെ ആയിരം ജനകീയ ഹോട്ടലിന് മണ്ണഞ്ചേരിയില്‍ തുടക്കം

വിശപ്പുരഹിത കേരളം പദ്ധതിയുടെ ആയിരം ജനകീയ ഹോട്ടലിന് മണ്ണഞ്ചേരിയില്‍ തുടക്കം

കപ്പ വേവിച്ചതും ചൂരക്കറിയും വിളമ്പിക്കൊടുക്കുമ്പോള്‍ മന്ത്രി ഐസക്കിന്റെ കമന്റ് -''ഇത് എല്ലാദിവസവും സൗജന്യമായി കിട്ടുമെന്ന് കരുതേണ്ട. ഊണ് പണമില്ലെങ്കിലും വന്നു കഴിക്കാം''. വിശപ്പുരഹിത കേരളം പദ്ധതിയുടെ തുടര്‍ച്ചയായുള്ള ...

25 രൂപയ്ക്ക് ഊണ്; ജനകീയ ഹോട്ടൽ നാളെ തുറക്കും

25 രൂപയ്ക്ക് ഊണ്; ജനകീയ ഹോട്ടൽ നാളെ തുറക്കും

മീഞ്ചാറുൾപ്പെടെയുള്ള രുചികരമായ ഊണ് നൽകാൻ ജനകീയ ഹോട്ടൽ നാളെ തുറക്കും. സംസ്ഥാനത്തെ ആദ്യത്തെ ജനകീയ ഹോട്ടൽ മണ്ണഞ്ചേരിയിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി തോമസ് ...

ലോട്ടറി ജിഎസ്ടി ഏകീകരണത്തിനായി ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍

വിനോദസഞ്ചാര മേഖലയുടെ വികസനം മുൻ നിർത്തി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ധാരണ

വിനോദസഞ്ചാര മേഖലയുടെ വികസനം മുൻ നിർത്തി ഹോട്ടലുകളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ധാരണയായി. 7500 രൂപക്ക് മുകളിൽ വാടക ഉള്ള മുറികൾക്ക് 18 ശതമാനമായാണ് ജിഎസ്ടി കുറച്ചത്. ...

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം; രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം; രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

കൊച്ചിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.മറ്റ് ചില സ്ഥാപനങ്ങളിൽ നിന്ന് പി‍ഴയീടാക്കി.വിവിധ വകുപ്പുദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയെത്തുടര്‍ന്നായിരുന്നു നടപടി. ...

തിരുവനന്തപുരത്തെ  ഹോട്ടലുകളില്‍ റെയിഡ്;  പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍

തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ റെയിഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍

    തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം പാകംചെയ്യുന്നതായും കണ്ടെത്തി.കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് ...

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലിലെത്തി; ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലിലെത്തി; ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറും, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും നേരിട്ടെത്തി. എംഎല്‍എമാര്‍ തങ്ങുന്ന മുംബൈയിലെ ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാറിനെതിരെ ...

വരള്‍ച്ച രൂക്ഷം; ഹോട്ടലുകള്‍ പൂട്ടി, സ്‌കൂളുകള്‍ അടച്ചു

വരള്‍ച്ച രൂക്ഷം; ഹോട്ടലുകള്‍ പൂട്ടി, സ്‌കൂളുകള്‍ അടച്ചു

വരള്‍ച്ച രൂക്ഷമായതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ശ്രമം തുടങ്ങി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന.

ടെക്ക്നോപാർക്കിലെയും പരിസരത്തെയും ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി

ടെക്ക്നോപാർക്കിലെയും പരിസരത്തെയും ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി

അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ ഭക്ഷ്യവിഷബാധ ആഹാരത്തിലൂടെയാണോ വെള്ളത്തിലൂടെയാണോ എന്നത് വ്യക്തമല്ല

ആഡംബര ഹോട്ടലില്‍ റൂമെടുത്ത് താമസം; മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കാശ് കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ച നടിയെ ജീവനക്കാര്‍ തടഞ്ഞു
മുംബൈ മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ പ്രിന്‍സ് വൈദ്യന്‍

മുംബൈ മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ പ്രിന്‍സ് വൈദ്യന്‍

ഏകദേശം ഇരുനൂറോളം ഹോട്ടലുകള്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരില്‍ നിന്നാണ് ഒന്നാമതായി പ്രവീണ തിരഞ്ഞെടുക്കപ്പെട്ടത്.

ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം; രസകരമായ സംഭവം ഇങ്ങനെ

ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം; രസകരമായ സംഭവം ഇങ്ങനെ

ദേഹത്താകെ ഗ്രീസും കരിയും പുരണ്ട്, കുടുങ്ങിയ അവസ്ഥയില്‍ നിന്ന് ഊരിപ്പോരാനാകാത്ത വിധത്തിലായിരുന്നു ഇരിപ്പെന്നും പോലീസ് വ്യക്തമാക്കി.

ഹോട്ടലില്‍ മുറിയെടുത്ത യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; പരാതിയുമായി യുവതി രംഗത്ത്

ഹോട്ടലില്‍ മുറിയെടുത്ത യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; പരാതിയുമായി യുവതി രംഗത്ത്

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍, യുവതിയുടെ വീഡിയോ അവര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു

മദ്യപാനത്തിനൊടുവില്‍ താമസിച്ച ഹോട്ടല്‍ തന്നെ വാങ്ങി ദമ്പതിമാര്‍; ബ്രിട്ടീഷ് കമിതാക്കളുടെ മധുവിധു യാത്രയിങ്ങനെ

മദ്യപാനത്തിനൊടുവില്‍ താമസിച്ച ഹോട്ടല്‍ തന്നെ വാങ്ങി ദമ്പതിമാര്‍; ബ്രിട്ടീഷ് കമിതാക്കളുടെ മധുവിധു യാത്രയിങ്ങനെ

മദ്യലഹരിയില്‍ താമസസ്ഥലത്തും പൊതുഇടങ്ങളിലും അക്രമങ്ങളും ആഭാസത്തരങ്ങളും കാട്ടുന്നവരേറെയാണ്. അവരില്‍ നിന്ന് വ്യത്യസ്തരായിരുന്നു ശ്രീലങ്കയില്‍ മധുവിധു ആഘോഷത്തിനെത്തിയ ബ്രട്ടീഷ് ദമ്പതികൾ. ലണ്ടൻ സ്വദേശികളായ ജിന ലയോണ്‍സും മാർക്ക് ലീയുമാണ് ...

കാക്കക്കാലിന്‍റെ തണലുപോലുമില്ലാത്ത ദേശീയ പാതയില്‍ ഊണ് എന്നെ‍ഴുതിയ ബോര്‍ഡ് തൂക്കിയുള്ള ദയനീയ കാ‍ഴ്ചയ്ക്ക് അവസാനമുണ്ടാകണം; ഹൃദയപൂര്‍വ്വം ഈ മാതൃക അനുകരിക്കാം
ബംഗളൂരുവില്‍ മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട മലയാളി ദമ്പതികള്‍ നിയമനടപടിക്കൊരുങ്ങുന്നു

ബംഗളൂരുവില്‍ മതത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ട മലയാളി ദമ്പതികള്‍ നിയമനടപടിക്കൊരുങ്ങുന്നു

വ്യത്യസ്ത മതവിശ്വാസികളായതിന്റെ പേരില്‍ ഹോട്ടലില്‍ മുറി നിഷേധിക്കപ്പെടുകയായിരുന്നു

അവിവാഹിതരായതുകൊണ്ട് ഇനി റൂം കിട്ടാതിരിക്കില്ല; ഭാര്യാ ഭര്‍ത്താക്കന്‍മാരല്ലെങ്കിലും ഹോട്ടലുകളില്‍ റൂം നല്‍കാന്‍ സ്റ്റാര്‍ട്അപ്പ് വരുന്നു; സദാചാരവാദികള്‍ക്കു കുരുപൊട്ടുമോ?

അവിവാഹിതരല്ലാത്ത യുവതീയുവാക്കള്‍ക്ക് ഹോട്ടലില്‍ മുറി നല്‍കാത്ത നാടാണ് ഇന്ത്യ. ഇതിനൊരു മാറ്റം വരുന്നു. രണ്ടു പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ വിവാഹിതരാണോ എന്നോ എന്താണു രണ്ടു പേരുടെ ബന്ധമെന്നോ ...

ഹോട്ടലില്‍ പണം കൊടുക്കാനില്ലാതെ വിഷമിച്ച ഷാഹിദ് അഫ്രിദിക്ക് സഹായവുമായി ആരാധകന്‍; ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന് സംഭവിച്ചത്

ഓക്‌ലന്‍ഡ്: ഹോട്ടലില്‍ ഭക്ഷണം വാങ്ങിക്കഴിഞ്ഞു പണം നല്‍കാനാവാതെ വിഷമിച്ച പാകിസ്താനി ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രിദിക്ക് സഹായമായി ആരാധകന്‍. ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന ഷാഹിദ് അഫ്രിദിയും സഹതാരം അഹമ്മദ് ഷെഹ്‌സാദുമായി ...

ക്രെയിന്‍ ദുരന്തത്തിന് പിന്നാലെ മക്കയിലെ ഹോട്ടലില്‍ തീപിടുത്തം; 1000 ഏഷ്യന്‍ തീര്‍ഥാടകരെ രക്ഷപ്പെടുത്തി

രണ്ടു മലയാളികള്‍ അടക്കം നൂറ്റിയേഴു പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമുണ്ടായ മക്കയില്‍ ഹജ്ജ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടിത്തം.

Latest Updates

Advertising

Don't Miss