Hotel

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം; ഹോട്ടൽ ഉടമ അറസ്റ്റിൽ

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ ദി പാർക്ക് ഹോട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ലത്തീഫിനെയാണ്....

ഹോട്ടലുകളില്‍ പരിശോധന ശക്തം; വൃത്തിയും ലൈസന്‍സും ഇല്ലെങ്കില്‍ പൂട്ടുവീഴും

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാകുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 641 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 9 സ്ഥാപനങ്ങളും,....

ഷവര്‍മ കഴിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധ

ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം. ഏഴു....

പുഴുവരിച്ച ചിക്കന്‍; പരിശോധനയില്‍ പൂട്ടിയത് 58 ഹോട്ടലുകള്‍

കണ്ണൂരില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. കോര്‍പ്പറേഷല്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.....

ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മുംബൈ മലയാളി മരിച്ചു

മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ മലയാളി ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ ബംബ്രാണ സ്വദേശിയും 13 വർഷമായി മുംബൈയിൽ ഹോട്ടൽ....

Mumbai: മോഡലിനെ മുംബൈ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ(mumbai) ഹോട്ടലിൽ മോഡലിനെ(model) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനിൽ(fan)....

Kattakkada Hotel:കാട്ടാക്കടയിലെ ഹോട്ടലില്‍ പഴകിയ എണ്ണ കണ്ടുപിടിച്ചു;കട അടപ്പിച്ചു

പഴകിയ എണ്ണ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടല്‍(Hotel Closed) ആരോഗ്യ വിഭാഗം അടപ്പിച്ചു. ഹോട്ടലില്‍ പഴകിയ എണ്ണ....

Hotel : പഴകിയ മാംസവും കേടായ ഭക്ഷണങ്ങളും, അടുക്കളയില്‍ അറപ്പുളവാക്കുന്ന കാഴ്ചകള്‍ ; കൊച്ചിയിലെ ഹോട്ടല്‍ പൂട്ടിച്ചു

മുഖ്യമന്ത്രിയുടെ പരാതി സെല്ലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ചേരാനല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപം വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച റയ്ഹാന്‍....

Veena George: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല; പരിശോധന തുടരും: വീണാ ജോർജ്ജ്

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്(veena george). ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. നല്ല കടകളെ....

Coffee: കാപ്പിയിൽ കോഴിയിറച്ചി; പരാതിയുമായി യുവാവ്

ഓർഡർ(order) ചെയ്‌തെത്തിച്ച കാപ്പി(coffee)യിൽ കോഴിയിറച്ചി കണ്ടെത്തിയതായി പരാതി. തേർഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത് സൗരഭ് എന്ന....

Hotel: മൂവാറ്റുപുഴയിലെ ഹോട്ടലില്‍ നിന്ന് 50 കിലോയോളം പഴകിയ കോഴിയിറച്ചി പിടികൂടി

മൂവാറ്റുപുഴയിലെ ഹോട്ടലില്‍(hotel) നിന്ന് 50 കിലോയോളം പഴകിയ കോഴിയിറച്ചി പിടികൂടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ കോഴിയിറച്ചി കണ്ടെത്തിയത്. ഗ്രാന്‍ഡ്....

Veena George : നല്ല ഭക്ഷണം നാടിന്റെ അവകാശം: ഇന്ന് 253 സ്ഥാപനങ്ങള്‍ പരിശോധിച്ചു: മന്ത്രി വീണാ ജോര്‍ജ്

 ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ( Food Department....

Veena George: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഇന്ന് 572 സ്ഥാപനങ്ങള്‍ പരിശോധിച്ചു: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 572 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ്....

Nedumangad:നെടുമങ്ങാട് ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

(Nedumangad)നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ (Hotel)ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ 6.45 മുതലാണ് പരിശോധന....

Food: പാഴ്‌സൽ വാങ്ങിയ പൊറോട്ട പൊതിയിൽ പാമ്പിന്റെ തോൽ; സംഭവം നെടുമങ്ങാട്ട്

ഹോട്ടലില്‍(hotel) നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍(snake skin). തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍....

തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല

തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന ‘അറേബ്യൻ ഗ്രിൽ’ ഹോട്ടലിലാണ് തീ പടർന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഉടൻ....

‘വികസനത്തിന്‌ ഇതുവരെ തടസ്സം നിന്നിട്ടില്ല; നക്ഷത്ര ഹോട്ടൽ പൂർണമനസ്സോടെ കെ റെയിലിനായി വിട്ടുനൽകും’; ഇവർ വികസനത്തിനൊപ്പം

വികസനത്തിന്‌ ഇതുവരെ തടസ്സം നിന്നിട്ടില്ല. ഇനിയും അതുണ്ടാകില്ല. കെ– റെയിലിന്‌ നക്ഷത്ര ഹോട്ടൽ പൂർണമനസ്സോടെ വിട്ടുനൽകും ’, താവക്കരയിലെ സെൻട്രൽ....

മദ്യം വിളമ്പാന്‍ വനിതകള്‍; കൊച്ചിയില്‍ ബാര്‍ ഹോട്ടലിനെതിരെ എക്സൈസ് കേസ്

വനിതകളെ മദ്യ വിതരണത്തിന് നിയോഗിച്ചതിന് കൊച്ചിയിലെ ഫ്‌ലൈ ഹൈ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടുത്തു. മദ്യ ശാലയിൽ വനിതകളെ നിയമിക്കുന്നത് അബ്ക്കാരി....

പോക്സോ കേസില്‍ പ്രതിയായ റോയ് വയലാട്ടിനെതിരെ കുരുക്ക് മുറുകുന്നു

പോക്സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍.കോഴിക്കോട് സ്വദേശിനി....

ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ

ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവതിയും കാമുകനും കൊച്ചിയിൽ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി റിൻസീന, ഫോർട്ടുകൊച്ചി സ്വദേശി ഷാജഹാൻ....

യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചി, നാല് കിലോ ചെമ്മീന്‍: ഹോട്ടല്‍ പൂട്ടിയ്ക്കരുതെന്ന് ഉടമ

ബുഫെ പാര്‍ട്ടിയില്‍ യുവാവ് കഴിച്ചത് ഒന്നരക്കിലോ പന്നിയിറച്ചിയും നാല് കിലോ ചെമ്മീനും. അത്ഭുതപ്പെടേണ്ട…നടന്നത് തന്നെ..ഫുഡ് വ്ളോഗറായ കാങ് എന്ന യുവാവിനാണ്....

ഹോട്ടലിലെ റാക്കിൽ എലി: പരിശോധനയിൽ എലിയുടെ കാഷ്ഠവും മൂത്രവും, ഹോട്ടല്‍ പൂട്ടിച്ചു 

കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ട് ബൻ എന്ന ഹോട്ടൽ ഭക്ഷ്യ സുരക്ഷ വിഭാഗം അടപ്പിച്ചു. ഹോട്ടലിൽ....

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ബാറുകളില്‍ ഇനി മുതല്‍ ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഹോട്ടലിലും ഇനി....

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍: ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഹോട്ടലില്‍ ഇരുന്ന് ഇനി മുതല്‍ ഭക്ഷണം കഴിക്കാം. ബാറുകളിലും ഇരുന്ന് മദ്യപിക്കാനും കൊവിഡ്....

Page 2 of 4 1 2 3 4