house transgender

സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്ജെന്‍ഡറിന് കെയര്‍ ഹോം പദ്ധതിയില്‍ വീട്

കെയര്‍ ഹോം പദ്ധതിയില്‍ സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറിന് വീട് സ്വന്തമായി. കോഴിക്കോട് മന്ദങ്കാവിലെ ഭാവനയുടെ വീടിന്റെ താക്കോല്‍ സഹകരണ മന്ത്രി....