ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ച് പാചകം ചെയ്യുന്ന വീട്ടമ്മ ; വൈറല്‍ വീഡിയോ
പാചക വാതക വില കൂടുമ്പോഴും ഇതൊന്നും തന്നെ ബാധിക്കില്ലന്നാണ് ഈ വീട്ടമ്മ പറയുന്നത്. ഭൂമിക്കടിയില്‍ നിന്ന് ലഭിക്കുന്ന വാതകം ഉപയോഗിച്ചാണ് ഈ വീട്ടമ്മ കഴിഞ്ഞ 10 വര്‍ഷമായ് ...