പുതിയ കാലത്തിന് അനുസൃതമായ ഭവന നയം രൂപീകരിക്കും; കെ.രാജന്‍
കേരളത്തില്‍ അടിക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടേയും പ്രകൃതി ക്ഷോഭങ്ങളുടേയും പശ്ചാത്തലത്തില്‍ പുതിയ കാലത്തിന് ഉതകുന്ന രീതിയിലുള്ള ഭവന നയം രൂപീകരിക്കുമെന്ന് കേരള റവന്യു - ഭവന നിര്‍മ്മാണ വകുപ്പ് ...