how to identify watermelon

നല്ല തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം? വ്യാജന്മാരെ കണ്ടെത്താൻ ടിപ്സുകളിതാ…

ഈ കടുത്ത വേനൽക്കാലത്ത് വൻ ഡിമാന്റാണല്ലേ തണ്ണിമത്തന്! വെയിലിൽ പുറത്തിറങ്ങി ക്ഷീണിച്ചാൽ തണ്ണിമത്തൻ ജ്യൂസൊക്കെ കുടിക്കുന്നവരുണ്ടാകും. തണ്ണിമത്തൻ വാങ്ങി വീട്ടിലേക്കും....