hridyam project

ഹൃദ്യം പദ്ധതിയിലൂടെ കൈകുഞ്ഞിന് പുതു ജീവന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആരോഗ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ കൈകുഞ്ഞിന് പുതു ജീവന്‍. 5മാസം പ്രായമുള്ള രാംരാജ് എന്ന കുഞ്ഞിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്.....

ഹൃദയമാണ് ഹൃദ്യം: ‘കേരളത്തിലായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായത്’; യുപി സ്വദേശികളുടെ കുഞ്ഞിന് ഹൃദ്യത്തിലൂടെ പുതുജീവന്‍

ഉത്തര്‍പ്രദേശ് സ്വദേശികളായ രുചിയുടേയും ശിശുപാലിന്റേയും നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി. വെള്ളിയാഴ്ച ഹൃദയ ശസ്ത്രക്രിയ....

‘ഹൃദ്യം പദ്ധതി ശ്രീചിത്രയിൽ നടപ്പിലാക്കണം’; മെമ്മോറാണ്ടം സമർപ്പിച്ച് സ്റ്റാഫ് യൂണിയൻ

ഹൃദ്രോഗം ബാധിച്ച കുട്ടികൾക്കായി കേരള സർക്കാർ സൗജന്യ ശസ്ത്രക്രിയക്കായി നടപ്പിലാക്കിയ ഹൃദ്യം പദ്ധതി, കേന്ദ്ര സർക്കാർ ആശുപത്രിയായ ശ്രീ ചിത്രയിൽ....

‘ജീവിതത്തിൽ ഒരിക്കലും മറക്കില്ല മാഡത്തിനെയും, ഈ സർക്കാരിനെയും’: മകളുടെ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കമന്‍റ്ബോക്സിൽ സഹായമഭ്യർഥിച്ച് പിതാവ്; ഉടൻ നടപടിയെടുത്ത് മന്ത്രി വീണാ ജോർജ്

ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ ആറ് വയസുകാരിക്ക്, തുടർചികിത്സക്കുള്ള നടപടികൾ വൈകിയതിനെ തുടർന്ന് മന്ത്രിയോട് സഹായം അഭ്യർഥിച്ച....

ഹൃദയമാണ് ഹൃദ്യം ! ഇതുവരെ 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചു

ഹൃദയമാണ് ഹൃദ്യം. ഹൃദ്യം പദ്ധതി വഴി 8240 കുഞ്ഞുങ്ങളില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. 25069....

ഹൃദ്യത്തിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ; കുട്ടികളുടെ പരിചരണം ഉറപ്പാക്കാന്‍ വീടുകളിലും അങ്കണവാടികളിലും സ്‌ക്രീനിംഗ്

ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച്....

ഒരു കുട്ടിയേയും സര്‍ക്കാര്‍ കൈവിടില്ല, ഒരു കുട്ടി പോലും ചികിത്സ കിട്ടാതെ വിഷമിക്കരുത്: ഹൃദ്യം പദ്ധതിയെക്കുറിച്ച് മന്ത്രി വീണ ജോർജ്

ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ 6204 കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും....

‘ഇത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം; കുഞ്ഞുങ്ങളുടെ ജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാജ വാര്‍ത്തകള്‍ നല്‍കി....