hubballi boy death

അമ്മ ഫോണ്‍ വാങ്ങിവെച്ചതിൽ പ്രകോപനം; ബെംഗളൂരുവിൽ 13കാരൻ ജീവനൊടുക്കി

കർണാടകയിൽ അമ്മ ഫോണ്‍ വാങ്ങിവെച്ചതിന് പിന്നാലെ എട്ടാം ക്ലാസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ഹുബ്ബള്ളി സ്വദേശി സമർഥ്....