human ancestors ate children

850,000 വർഷങ്ങൾക്ക് മുമ്പ് ആദിമമനുഷ്യർ കുട്ടികളെ ഭ​ക്ഷിച്ചിരുന്നു: തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ

പുരാതന മനുഷ്യർ ചെറിയ കുട്ടികളെ ഭക്ഷണമാക്കിയിരുന്നുവെന്നതിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. സ്പാനിഷ് ആർക്കിയോളജിസ്റ്റുകളാണ് വടക്കൻ സ്പെയിനിലെ അറ്റപ്യൂർക്കയിലെ ഗ്രാൻ ഡോളിന....