human commission

Simcard: തെരുവുകളിലെ സിംകാര്‍ഡ് വില്‍പ്പന തടയണം : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തെരുവുകളില്‍ നടക്കുന്ന മൊബൈല്‍ സിംകാര്‍ഡ് വില്‍പ്പന നിരോധിക്കണമെന്ന ഹര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍....