human sacrifices

R Bindhu: നരബലി ലജ്ജാകരം; അന്ധവിശ്വാസങ്ങള്‍ കൊണ്ടുള്ള ക്രൂരതകളിലും ബലിയാക്കപ്പെടുന്നത് സ്ത്രീകള്‍: മന്ത്രി ഡോ. ബിന്ദു

സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകള്‍....