മാധ്യമപ്രവർത്തക തട്ടിവീഴ്ത്തിയ അഭയാർത്ഥി ഇനി സ്പാനിഷ് ഫുട്‌ബോൾ അക്കാദമിയിലെ കോച്ച്
പൊലീസ് വിരട്ടിയോടിച്ചതിനെ തുടർന്ന് കുഞ്ഞിനെയും പിടിച്ച് ഓടുന്നതിനിടെ മാധ്യമപ്രവർത്തക തട്ടിവീഴ്ത്തുന്ന സിറിയൻ അഭയാർത്ഥി ഉസാമ അബ്ദുൽ മുഹ്‌സിന്റെ ചിത്രം ലോകം ഏറെ ചർച്ച ചെയ്തതാണ്.