ഇയാന്‍ ചുഴലിക്കാറ്റിൽ ക്യൂബയിൽ വൻനാശനഷ്ടം | Cuba
ക്യൂബയിൽ വീശിയടിച്ച ലാൻ ചുഴലിക്കാറ്റിൽ വ്യാപക നാശം. വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ പുകയിലവ്യവസായത്തെയാണ് കാറ്റ് ഏറ്റുവമധികം ബാധിച്ചത്. ഭൂരിഭാഗം പുകയിലത്തോട്ടങ്ങളും ...