ഭാര്യയുമായി അവിഹിതബന്ധം; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് 27കാരന്‍
തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് സുഹൃത്തിനെ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മൃതദേഹം കത്തിച്ച് 27കാരന്‍. സംഭവത്തില്‍ ദില്ലിയിലെ വസീറാബാദ് സ്വദേശിയായ റാഷിദാണ് അറസ്റ്റിലായത്. ...