Husband – Page 3 – Kairali News | Kairali News Live

കുട്ടികളുണ്ടാകാത്ത വിഷമം മാറ്റാൻ കോഴിക്കോട്ട് ഭാര്യയെ കൂട്ടുകാരനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു; ഭർത്താവ് കൂട്ടുനിന്നു; ഭർത്താവും സുഹൃത്തും കസ്റ്റഡിയിൽ

കോഴിക്കോട്: കുട്ടികളുണ്ടാകാത്തതിനെത്തുടർന്നു ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഭർത്താവ് കൂട്ടുകാരനെ ഏൽപിച്ചു. സ്വകാര്യ ആശുപത്രിയിൽവച്ചു യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഭർത്താവും കൂട്ടുകാരനും കസ്റ്റഡിയിൽ. പ്രബുദ്ധരുടെ നാടെന്നു പേരുകേട്ട ...

അശ്ലീലദൃശ്യങ്ങൾ കണ്ട ഭർത്താവിനെ തല്ലിച്ചതച്ച ഭാര്യക്കു തടവുശിക്ഷ; അകൽച്ച കാട്ടിയതിനാൽ സഹിച്ചില്ലെന്നു ഭാര്യ കോടതിയിൽ

മാഞ്ചസ്റ്റർ: അശ്ലീലദൃശ്യങ്ങൾ കണ്ട എഴുപത്തെട്ടുകാരനായ ഭർത്താവിന് എഴുപതുകാരി തല്ലിച്ചതച്ചു. ഇറച്ചി ചതയ്ക്കുന്ന ചുറ്റികകൊണ്ട് മർദനമേറ്റ ഭർത്താവ് ആശുപത്രിയിൽ. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് സംഭവം. അമ്പതു വർഷമായി ദമ്പതികളായി കഴിയുകയാണ് ...

ഭര്‍ത്താവ് വസ്ത്രം സമ്മാനം നല്‍കിയത് ഇഷ്ടപ്പെട്ടില്ല; ഇരുപത്തിമൂന്നുകാരിയെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; യുവതി ആത്മഹത്യചെയ്‌തെന്ന് അമ്മയെ വിളിച്ചുപറഞ്ഞു

ബംഗളുരു: ഭര്‍ത്താവ് സമ്മാനമായി നല്‍കിയ വസ്ത്രം വാങ്ങിയതിന്റെ പേരില്‍ കാമുകന്‍ ഇരുപത്തിമൂന്നുകാരിയെ കഴുത്തറത്തുകൊന്നു. കര്‍ണാടകയിലെ തുംകൂറിനടുത്തു ഗംഗമ്മനഗുഡിയിലാണ് സംഭവം. വെങ്കടേശ്വര ലേ ഔട്ടിലെ താമസക്കാരിയായ സുമിത്രയാണ് മരിച്ചത്. ...

ഭർത്താവ് വഴക്കു പറഞ്ഞപ്പോൾ വേറൊന്നും നോക്കിയില്ല; അധ്യാപികയായ യുവതി കുഞ്ഞിനെയുമെടുത്ത് പ്രിൻസിപ്പാളിനൊപ്പം ഒളിച്ചോടി

കൊളംബോ: വഴക്കു പറഞ്ഞ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിൽ തിരികെയെത്തി മകളെയും എടുത്ത് അധ്യാപികയായ യുവതി കോളജ് പ്രിൻസിപ്പാളിനൊപ്പം ഒളിച്ചോടി. ശ്രീലങ്കയിലാണ് സംഭവം ഉണ്ടായത്. ...

എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യയും മാതാപിതാക്കളും ചേര്‍ന്നു കൊന്നു; എയ്ഡ്‌സ് രോഗത്തെ പേടിക്കേണ്ടെന്ന സന്ദേശമുള്‍ക്കൊള്ളാതെയുള്ള സംഭവം ഇന്ത്യയില്‍തന്നെ

ബറേലി: എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ മാതാപിതാക്കളുടെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. നാല്‍പതു വയസുകാരനായ ട്രക്ക് ഡ്രൈവറെയാണു കൊലപ്പെടുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ കഴിയാത്തതിനാലാണ് മാതാപിതാക്കളുടെ ...

ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്തിയാൽ എന്തുചെയ്യണം? ഭാര്യമാർക്കായി അഭിഭാഷകയുടെ സൂപ്പർ ഉപദേശം

കുവൈത്ത് സിറ്റി: ഭർത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ എന്തുചെയ്യും? ഒരുപക്ഷേ ചിലർ കുറേ കരയും. അതല്ലെങ്കിൽ വഴക്കുണ്ടാക്കും. അടിയുണ്ടാക്കും. കൂടിവന്നാൽ ചിലപ്പോൾ വിവാഹമോചനവും നടന്നേക്കാം. എന്നാൽ, ഇനി ...

കാമുകനുമൊത്തുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു; ഭാര്യയുടെ അക്രമത്തിൽ കുട്ടികള്‍ക്കും പൊള്ളലേറ്റു

പരപുരുഷബന്ധം ചോദ്യം ചെയ്ത ഭർത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. എണ്ണ ഒഴിച്ചപ്പോൾ കുട്ടികളുടെ ദേഹത്തുവീണ് കുട്ടികൾക്കും പൊള്ളലേറ്റു. മുംബൈയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ...

ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് മറച്ചുവയ്ക്കുന്ന 5 കാര്യങ്ങള്‍

പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതോടെ ഇരുവര്‍ക്കും ഇടയിലെ അന്തരം കുറയുകയും ചെയ്യുന്നു

ഭാര്യ ഉറങ്ങിയെന്നു കരുതി അടുത്തമുറിയിലെ ബന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവിനെ പിന്തുടര്‍ന്ന ഭാര്യ കൈയോടെ പിടികൂടി പോലീസിലേല്‍പിച്ചു

കൊളംബോ: ഭാര്യ ഉറങ്ങിയെന്നു കരുതി കിടപ്പറയില്‍നിന്നെഴുന്നേറ്റ് അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഭാര്യ കൈയോടെ പിടികൂടി. ശ്രീലങ്കയിലെ ഹൊറേലസ്ഗാമുവിലാണ് സംഭവം. രാത്രിയില്‍ കിടപ്പറയില്‍നിന്നു ...

ഭര്‍ത്താവിനെയും സുഹൃത്തുക്കളായ സ്ത്രീയെയും പുരുഷനെയും യുവതി കിടപ്പറയില്‍ കൊലപ്പെടുത്തി; ഭര്‍ത്താവിനോടുള്ള പ്രതികാരം തീര്‍ത്തതെന്നു കുറ്റസമ്മതം

ന്യൂയോര്‍ക്ക്: കിടപ്പറയില്‍ ഭര്‍ത്താവിനെയും ഒരു സ്ത്രീയെയും പുരുഷനെയും യുവതി കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ഉന്തുവണ്ടിയില്‍ കയറ്റി വീടിനടുത്തുള്ള തോട്ടത്തിനു സമീപം ഉപേക്ഷിക്കാനും ശ്രമിച്ചു. സംഭവത്തില്‍ മുപ്പത്തിരണ്ടുകാരിയായ ക്രിസ്റ്റല്‍ ഗാംബിനോ അറസ്റ്റിലായി. ...

സര്‍പ്രൈസ് ഗിഫ്റ്റ് ആയി ഭര്‍ത്താവിന് ഹാര്‍ലി ഡേവിസണ്‍ ബൈക്ക് വാങ്ങിക്കൊടുത്ത ഭാര്യ; വീഡിയോ കാണാം

മൂന്നു വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ ഒരുരൂപ പോലും ചെലവാക്കാതെ മാറ്റിവച്ച് അഖിലി ഒരു ബൈക്ക് വാങ്ങി. ഹാര്‍ലി ഡേവിസണ്‍ തന്നെ. അത് തനിക്കു വേണ്ടിയായിരുന്നില്ല. തന്റെ പ്രിയപ്പെട്ട ...

ഭാര്യ ഓഫീസില്‍ വരുന്നതു തടയാന്‍ ഭര്‍ത്താവ് വനിതാ ഗുണ്ടയെ ഏര്‍പ്പാടാക്കി; അറിയാതെ വന്ന ഭാര്യയെ ഗുണ്ട എടുത്തിട്ട് ഇടിച്ചു; വീഡിയോ കാണാം

ദില്ലി: കുടുംബകലഹം മൂലം ഭാര്യ ഓഫീസില്‍ വരുന്നതു തടയാന്‍ ഭര്‍ത്താവ് വനിതാ ഗുണ്ടയെ ഏല്‍പിച്ചു. കാര്യമറിയാതെ ഭര്‍ത്താവിന്റെ ഓഫീസിലെത്തിയ ഭാര്യയെ ഗുണ്ട പഞ്ഞിക്കിട്ടു. ദില്ലിയിലുണ്ടായ സംഭവത്തിന്റെ വീഡിയോ ...

പാചകം ചെയ്ത മട്ടന്‍ കറിക്കു രുചി കുറഞ്ഞു; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ശങ്കര്‍ റാവു സി എന്ന തൊഴിലാളിയാണ് മട്ടന്‍ കറിയുടെ രുചി ശരിയായില്ലെന്നു പറഞ്ഞ് ഭാര്യ സുലോചനയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്.

ഭാര്യയുടെ ദീര്‍ഘായുസിനായി പുരുഷന്‍മാര്‍ ഉപവാസമെടുക്കാന്‍ തയാറുണ്ടോ? ഉണ്ടെന്ന മറുപടികളേറെ; ഒരു സര്‍വേയുടെ ഫലം ഇങ്ങനെ

ഇരുപത്തിനാലിനും മുപ്പത്താറിനും ഇടില്‍ പ്രായമുള്ള 4920 വിവാഹിതരായ പുരുഷന്‍മാരിലും 4355 അവിവാഹിതരിലുമായിരുന്നു സര്‍വേ

വിളിച്ചിട്ടു ഫോണ്‍ എടുത്തില്ല; ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് കടിച്ചെടുത്തു

യാങിന്റെ മൂക്കിനേറ്റ പരുക്ക് ഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ മുക്കാല്‍പങ്കും ഭര്‍ത്താവ് കടിച്ചെടുത്തിരുന്നു.

ദാമ്പത്യം നീണ്ടു നില്‍ക്കാന്‍ ഫേസ്ബുക്കില്‍ പരസ്പരം അണ്‍ഫ്രണ്ട് ചെയ്യുക; ഭാര്യയെ ഫ്രണ്ടാക്കി കുടുംബം കലങ്ങിയ മനശാസ്ത്രജ്ഞന്റെ ഉപദേശം

ദമ്പതികള്‍ പരസ്പരം ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ദാമ്പത്യത്തിന് അത്ര നല്ലതല്ലെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു അനുഭവം വെളിപ്പെടുത്തുന്നത്.

Page 3 of 3 1 2 3

Latest Updates

Don't Miss