Hyderabad | Kairali News | kairalinewsonline.com
Friday, January 22, 2021
56കാരനായ മലയാളി വിവാഹം കഴിച്ചത് 16കാരിയെ; വിവാഹത്തിനൊടുവില്‍ വന്‍ ട്വിസ്റ്റ്; മദ്ധ്യവയസ്‌കനായ വരന് കിട്ടിയത് എട്ടിന്റെ പണി

56കാരനായ മലയാളി വിവാഹം കഴിച്ചത് 16കാരിയെ; വിവാഹത്തിനൊടുവില്‍ വന്‍ ട്വിസ്റ്റ്; മദ്ധ്യവയസ്‌കനായ വരന് കിട്ടിയത് എട്ടിന്റെ പണി

ഹൈദരാബാദില്‍ 56കാരനായ മലയാളി വിവാഹം കഴിച്ചത് 16കാരിയെ. കേരളത്തില്‍നിന്നുള്ള അബ്ദുള്‍ ലത്തീഫ് പറമ്പന്‍ എന്നയാളാണ് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിച്ചത്. 16-കാരിയുടെ മാതാവ് നേരത്തെ മരിക്കുകയും പിതാവ് ...

പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കും; യോ​ഗിയെ തിരിച്ചടിച്ച് അസദുദ്ദീൻ ഒവൈസി

പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനിൽക്കും; യോ​ഗിയെ തിരിച്ചടിച്ച് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെതിരെ തിരിച്ചടിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റാൻ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ ...

കനത്ത മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളും വാഹനങ്ങളും; ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കനത്ത മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകളും വാഹനങ്ങളും; ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കനത്ത മഴ ഹൈദരാബാദ് നഗരത്തെയും തെലങ്കാനയുടെ പല ഭാഗങ്ങളെയും ബാധിച്ചപ്പോൾ ദാരുണമായ കാ‍ഴ്ച്ചയാണ് ഹൈദരാബാദില്‍ നിന്നും പുറത്ത് വരുന്നത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ റോഡുകൾ, വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ, ...

ഹൈദരാബാദില്‍ കനത്ത മഴ തുടരുന്നു; വീടിന് മുകളിലേക്ക് പാറക്കല്ല് വീണ് 9 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ടു മരണം

ഹൈദരാബാദില്‍ കനത്ത മഴ തുടരുന്നു; വീടിന് മുകളിലേക്ക് പാറക്കല്ല് വീണ് 9 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ടു മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കനത്ത മഴ തുടരുന്നു. രണ്ടു വീടുകളുടെ മുകളിലേക്ക് പാറക്കല്ല് പതിച്ചതിനെത്തുടര്‍ന്ന് 19 ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു. ബന്ദ്‌ലഗുഡ ...

പ്രണയത്തില്‍ നിന്നും പിന്മാറിയില്ല! അച്ഛന്‍ മകന്റെ കാമുകിയെ രണ്ട് ദിവസം തടവിലിട്ട് പീഡിപ്പിച്ചു

25കാരിയെ 139 പേര്‍ പീഡിപ്പിച്ചു; പട്ടികയില്‍ വിദ്യാര്‍ഥി നേതാക്കള്‍, രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസുകാര്‍

ഹൈദരാബാദ്: 25 വയസുകാരിയായ ദളിത് യുവതിയെ രാഷ്ട്രീയക്കാരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ബിസിനസുകാരും വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളും അടങ്ങിയ വന്‍സംഘം പീഡിപ്പിച്ചതായി പരാതി. തെലങ്കാനയിലെ പാഞ്ചഗുട്ട സ്‌റ്റേഷനിലാണ് യുവതി ...

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും; ഐഎന്‍എസ് മഗര്‍ രാത്രിയോടെ പുറപ്പെടും

അമേരിക്കയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് പുറപ്പെടും. മുംബൈ വഴി ഹൈദരാബാദിലേയക്കാണ് വിമാനം. മാല ദീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ ഇന്ന് പുറപ്പെടും. 211 യാത്രക്കാരുടെ ...

ഹൈദരാബാദിനെ 5-1 ന് തകര്‍ത്തു; കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഒടുവിൽ കേരള ബ്ലാസ‌്റ്റേഴ‌്സ‌് കളംനിറഞ്ഞു. എതിർവലയിൽ ഗോളും നിറച്ചു. ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ ആഘോഷം. ഐഎസ‌്എലിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്‌. ...

തെലങ്കാന വെടിവയ്പ്; ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല

‘ഏറ്റുമുട്ടൽ’ നാടകം’ അന്വേഷിക്കണം; ഹർജി സുപ്രീംകോടതിയിൽ

ഹൈദരാബാദ്‌ ‘ഏറ്റുമുട്ടൽക്കൊല’ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. ആഭ്യന്തരമന്ത്രാലയം, തെലങ്കാന ചീഫ്‌സെക്രട്ടറി, ഡിജിപി, സൈബറാബാദ്‌ പൊലീസ്‌ കമീഷണർ വി സി സജ്ജനാർ എന്നിവരാണ്‌ എതിർകക്ഷികൾ. ‘ഏറ്റുമുട്ടൽ’ രേഖകൾ ഹാജരാക്കാൻ ...

ആള്‍ക്കൂട്ടനീതി പൊലീസ് നടപ്പിലാക്കുമ്പോള്‍

തെലങ്കാനയില്‍ പ്രതികളെ വെടിവച്ചു കൊന്ന സംഭവം; പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: തെലങ്കാനയില്‍ ബലാല്‍സംഗ കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ...

”തെലുങ്കാന പൊലീസിനെ പ്രകീര്‍ത്തിക്കുന്നവര്‍ ഒന്ന് മറന്നു പോവുന്നു; പറയാതിരിക്കാന്‍ വയ്യ, ഇതല്ല അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള വഴി”

”തെലുങ്കാന പൊലീസിനെ പ്രകീര്‍ത്തിക്കുന്നവര്‍ ഒന്ന് മറന്നു പോവുന്നു; പറയാതിരിക്കാന്‍ വയ്യ, ഇതല്ല അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള വഴി”

തെലങ്കാനയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യത്യസ്തപ്രതികരങ്ങളാണ് സോഷ്യല്‍മീഡിയയിലുള്ളത്. പ്രതികളെ ഓടിച്ചിട്ട് വെടിവെച്ചുകൊല്ലുന്നത് നീതി നടപ്പാക്കലാണോയെന്ന് ഒരു വിഭാഗം ചോദിക്കുന്നു. ...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ‘കൊലപാതകം’ സുകുമാരക്കുറുപ്പ് മോഡല്‍; ട്വിസ്റ്റ് പുറത്തു വന്നത് ഇങ്ങനെ

മന്ത്രവാദം പഠിപ്പിക്കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരുത്തി; സഹോദരികളായ സ്ത്രീകളെ തലയ്ക്കടിച്ച് കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി അറസ്റ്റില്‍

മന്ത്രവാദം പഠിപ്പിച്ചു തരാമെന്ന വ്യാജേന സഹോദരിമാരായ സ്ത്രീകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ആള്‍ പൊലീസ് പിടിയില്‍. കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളും ഫോണും ഇയാള്‍ മോഷ്ടിച്ചിരുന്നു. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത്. ...

ഫേസ്ബുക്ക് വീണ്ടും പണിമുടക്കി; ആഘോഷമാക്കി ട്വിറ്റര്‍

പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫെെലുണ്ടാക്കി അശ്ലീല പ്രചരണം; സുഹൃത്ത് പിടിയില്‍; വിവരങ്ങള്‍ ഇങ്ങനെ

പെണ്‍കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ ആണ്‍കുട്ടിയിലേക്ക് പൊലീസ് എത്തുകയായിരുന്നു

മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം; പ്രായപരിധി പാലിക്കാനെന്ന് വിശദീകരണം

മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധം; പ്രായപരിധി പാലിക്കാനെന്ന് വിശദീകരണം

ഗ്യാസ് സബ്‌സിഡിക്കും റേഷനും പുറമെ പബ്ബില്‍ കയറി മദ്യപിക്കാനും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു

ആന്ധ്രാപ്രദേശ് മന്ത്രിയുടെ മകനും സുഹൃത്തും കാറപകടത്തില്‍ മരിച്ചു; അപകടം നിയന്ത്രണംവിട്ട കാര്‍ മെട്രോ റെയിലിന്റെ തൂണിലേക്ക് ഇടിച്ചു കയറി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗര വികസന മന്ത്രി ഡോ.പി.നാരായണയുടെ മകന്‍ നിഷിത് നാരായണ കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. നിഷിതും സുഹൃത്ത് രാജ രവിവര്‍മയും സഞ്ചരിച്ചിരുന്ന ...

റേഡിയോ ജോക്കിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: റേഡിയോ ജോക്കിയുടെ മരണം സംബന്ധിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. റേഡിയോ ചാര്‍മിനാര്‍ അവതാരക സന്ധ്യ സിംഗിന്റെ മരണം സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ഭര്‍ത്താവും കരസേനയില്‍ മേജറുമായ ...

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് റേഡിയോ ജോക്കി ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് റേഡിയോ ജോക്കി ജീവനൊടുക്കി. സ്ത്രീധന തര്‍ക്കത്തിന്റെ പേരില്‍ റേഡിയോ ചാര്‍മിനാര്‍ അവതാരകയും സൈനികോദ്യോഗസ്ഥന്റെ ഭാര്യയുമായ സന്ധ്യ സിംഗിനെയാണ് (28) ...

രാജ്യത്തെ മൂന്നു വിമാനത്താവളങ്ങള്‍ക്ക് ഭീഷണി; 23 പേരടങ്ങുന്ന സംഘം വിമാനങ്ങള്‍ റാഞ്ചിയേക്കുമെന്ന് മുന്നറിയിപ്പ്; സന്ദേശത്തിന് പിന്നില്‍ ഒരു സ്ത്രീ

മുംബൈ: മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചുമെന്ന് ഭീഷണി സന്ദേശം. മൂന്നു വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റാഞ്ചാന്‍ പദ്ധതി ഇടുന്നതായി ഒരു ...

കൊലവിളിയുമായി വീണ്ടും ബിജെപി; ‘രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടും’; പ്രസ്താവന തീവ്ര ഹിന്ദുത്വവാദിയായ രാജാ സിംഗിന്റേത്

ഹൈദരാബാദ്: വീണ്ടും കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഹൈദരാബാദിലെ ബിജെപി എംഎല്‍എയായ രാജാ സിംഗാണ് പറഞ്ഞത്. 'അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ ...

പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലി; ബാങ്ക് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്

ഹൈദരാബാദ്: പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പോസ്റ്റ് കാർഡിലൂടെ ത്വലാഖ് ചൊല്ലിയ സംഭവത്തിനു പിന്നാലെയാണ് സമാനമായ വാർത്ത ഹൈദരാബാദിൽ ...

പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് രണ്ടാം ഭാര്യയെ മൊഴി ചൊല്ലിയ ഹനീഫ

ഹൈദരാബാദ്: പോസ്റ്റ്കാർഡിൽ ഭാര്യയെ തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് സ്വദേശിയായ എം.ഹനീഫയെയാണ് ഹൈദരാബാദ് സൗത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി.സത്യനാരായണ അറസ്റ്റ് ചെയ്തത്. ...

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ പരിപാടി റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം; സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതം; പിണറായിയെ സ്വീകരിക്കാനൊരുങ്ങി തെലങ്കാനയിലെ മലയാളികള്‍

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഹൈദരാബാദിലെ സമ്മേളനം റദ്ദാക്കിയിട്ടില്ലെന്ന് സിപിഐഎം തെലങ്കാന സംസ്ഥാന നേതൃത്വം. സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്നത് നിസാം കോളേജ് ഗ്രൗണ്ടിലായിരുന്നു. എന്നാല്‍ ഗതാഗത ...

ഭാര്യമാരെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി സഹോദരൻമാർ; പെട്ടെന്നുള്ള ത്വലാഖിനെതിരെ നിയമനടപടിയുമായി യുവതികൾ

ഹൈദരാബാദ്: ഭാര്യമാരെ വിദേശത്തു താമസിക്കുന്ന സഹോദരൻമാരായ ഭർത്താക്കൻമാർ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലി. അമേരിക്കയിൽ ജോലിയുമായി താമസിക്കുന്ന സഹോദരൻമാരാണ് ഭാര്യമാരെ പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ...

20 കാരിയായ അധ്യാപിക 17 കാരനൊപ്പം ഒളിച്ചോടി; വാട്‌സ്ആപ്പ് സന്ദേശം പിന്തുടർന്ന് അധ്യാപികയെയും വിദ്യാർത്ഥിയെയും പിടികൂടി

ഹൈദരാബാദ്: 20 കാരിയായ അധ്യാപിക ട്യൂഷൻ പഠിപ്പിക്കുന്ന 17 കാരനായ വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി. ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ സ്‌കൂൾ അധ്യാപികയും ട്യൂഷൻ വിദ്യാർത്ഥിയുമാണ് ഒളിച്ചോടിയത്. വാട്‌സ്ആപ്പ് സന്ദേശം ...

റോഡിലൂടെ നടന്നുപോകുന്നയാളുടെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷ; മധ്യവയസ്കന്‍റെമരണത്തിനിടയാക്കിയ അപകടത്തിന്‍റെ ദൃശ്യം പുറത്ത്

ഹൈദരാബാദ്: റോഡ് കുറുകെ കടക്കുകയായിരുന്ന കാല്‍നടയാത്രികന്‍റെ നെഞ്ചത്തേക്ക് ഇടിച്ചുകയറുന്ന ഓട്ടോറിക്ഷയുടെ ദൃശ്യം പുറത്ത്. ഇന്നലെ ഹൈദരാബാദ് ഷംഷീര്‍ഗഞ്ചില്‍ ജംഗയ്യ എന്ന നാല്‍പത്തഞ്ചുകാരന്‍റെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ വീഡിയോ ആണ് ...

ഇരുപത്തൊന്നുവയസിനിടെ വിവാഹം ചെയ്തത് നാലു തവണ; ബിസിനസുകാരനെന്നു വരുത്തി വൻ സ്ത്രീധനം വാങ്ങി മുങ്ങൽ പതിവ്; നാലാം ഭാര്യ തന്ത്രപരമായി യുവാവിനെ കുടുക്കി

ഹൈദരാബാദ്: ഇരുപത്തൊന്നു വയസിനിടെ നാലു വിവാഹങ്ങൾ ചെയ്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദ് ഷെയ്ഖ്‌പേട്ട് സ്വദേശി യാസിർ അഹമ്മദാണ് നാലാം ഭാര്യയുടെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. ബിസിനസുകാരനാണെന്നു തെറ്റിദ്ധരിപ്പിച്ച് ...

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; 9 മലയാളികള്‍ അടക്കമുള്ളവരുടെ മോചനം ഉടന്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. 25 ...

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ അധികാരികളും പൊലീസും നടത്തിയത് നരവേട്ട; പൊലീസ് നടപടിയുടെ ക്രൂരത വ്യക്തമാക്കി വിദ്യാർഥികളുടെ വീഡിയോകൾ

ഹൈദരാബാദ് കേന്ദ്ര സർവകലാശയിൽ അധികാരികളും പൊലീസും നടത്തിയത് നരവേട്ട; പൊലീസ് നടപടിയുടെ ക്രൂരത വ്യക്തമാക്കി വിദ്യാർഥികളുടെ വീഡിയോകൾ

കനയ്യകുമാറിനു നേരെ വാര്‍ത്താസമ്മേളനത്തില്‍ ഷൂവെറിഞ്ഞു; അക്രമം നടത്തിയത് ഗോ സംരക്ഷണ പ്രവര്‍ത്തകന്‍; എന്തു ചെയ്താലും താന്‍ ഭയക്കില്ലെന്നു കനയ്യയുടെ മറുപടി

ഹൈദരാബാദ്: ജെഎന്‍യു സമരനായകന്‍ കനയ്യ കുമാറിനു നേരെ ഹൈദരാബാദില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഷൂവെറിഞ്ഞു. ഗോ സംരക്ഷണപ്രവര്‍ത്തകന്‍ നരേഷ് കുമാറാണ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന കനയ്യക്കു നേരേ ഷൂവെറിഞ്ഞത്. എന്തു വേണമെങ്കില്‍ ...

നിങ്ങള്‍ എന്തിനാണ് കനയ്യയെ ഭയക്കുന്നത്? ഹൈദരാബാദ് സര്‍വകലാശാലയിലേക്ക് കനയ്യയ്ക്ക് അനുമതിയില്ല; എച്ച്‌സിയുവില്‍ ക്ലാസുകള്‍ റദ്ദാക്കി; വിദ്യാര്‍ഥികളുടെ വെള്ളവും ഇന്റര്‍നെറ്റും വിഛേദിച്ചു

ഹൈദരാബാദ്: രാജ്യത്തെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ മുഖവും അക്രമസ്വഭാവവും തുറന്നുകാട്ടിയ കനയ്യകുമാറിനെ കേന്ദ്ര സര്‍ക്കാരിന് ഭയമാണോ? സംശയം വെറുതയല്ല, കേന്ദ്ര സര്‍ക്കാരും തെലങ്കാന സര്‍ക്കാരും കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ ...

രോഹിത് വെമുല ദളിതനല്ലെന്ന് തെലങ്കാന പൊലീസ്; തെളിവുകളുണ്ടായിട്ടും സത്യം മറച്ചുവച്ച് എച്ച്‌സിയു അധികൃതരെ രക്ഷിക്കാനുള്ള നീക്കം

ഹൈദരാബാദ്: ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജീവനൊടക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനായിരുന്നില്ലെന്നു തെലങ്കാന പൊലീസിന്റെ റിപ്പോര്‍ട്ട്. രോഹിത് ദളിത് വിഭാഗക്കാരനാണെന്നു തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ...

പുതിയ ജോലി കിട്ടിയപ്പോള്‍ പ്രണയബന്ധത്തില്‍നിന്നു പിന്‍മാറാന്‍ ശ്രമിച്ചു; കാമുകിയെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

ഹസ്മത്‌പേട്ട(തെലങ്കാന): പുതിയ ജോലി കിട്ടിയപ്പോള്‍ പ്രണയത്തില്‍നിന്നു പിന്‍മാറുകയും വിവാഹാഭ്യര്‍ഥന നിരസിക്കുകയും ചെയ്ത കാമുകിയെ കാമുകന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. തെലങ്കാനയിലെ ഹസ്മത്ത്‌പേട്ടയിലാണ് സംഭവം. കുത്തേറ്റ സുജാത(22) ഗുരുതരമായ പരുക്കുകളോടെ ...

രോഹിത് വെമുല ദളിതനല്ലെന്ന ആന്ധ്ര പൊലീസ് റിപ്പോര്‍ട്ട് ആസൂത്രിതം; രോഹിത് പട്ടിക വിഭാഗമായ മാല സമുദായക്കാരന്‍; തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പുറത്തുവിടുന്നു

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്നു തെളിയുന്നു. രോഹിത് വെമുല പട്ടികജാതിയായ ...

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; അസഹിഷ്ണുതയുടെ തെളിവെന്ന് ടിഎന്‍ സീമ; സര്‍വ്വകലാശാല ഉന്നതയോഗം വിളിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കോര്‍ട്ട് പദവി രാജി വയ്ക്കുമെന്ന് എംപി

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ കോര്‍ട്ട് എത്രയും വേഗം വിളിച്ച് ചേര്‍ക്കണമെന്ന് കോര്‍ട്ട് അംഗം കൂടിയായ രാജ്യസഭാ അംഗം ടിഎന്‍ സീമ ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ...

ഹൈദരാബാദില്‍ പാക് പൗരത്വമുള്ളവര്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല; പാക് ഗായകന്‍ റാഹേത് ഫത്തേ അലി ഖാനെ മടക്കിഅയച്ചു

ഹൈദരാബാദ്: പ്രശസ്ത പാകിസ്താനി ഗായകന്‍ റാഹേത് ഫത്തേ അലി ഖാനെ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നു മടക്കി അയച്ചു. വിമാനമിറങ്ങി അല്‍പസമയത്തിനുള്ളിലാണു ഖാനെ ഇന്ത്യയിലിറങ്ങാന്‍ അനുമതിയില്ലെന്നറിയിച്ച് അബുദാബിയിലേക്ക് അയച്ചത്. താജ് ...

Page 1 of 2 1 2

Latest Updates

Advertising

Don't Miss