Hyundai Venue

ഉത്സവ സീസണിൽ വിപണിയിലെത്തും; നെക്സ്റ്റ്-ജെൻ ഹ്യുണ്ടായ് വെന്യുവിന്റെ ഇന്ത്യയിലെ ടെസ്റ്റിങ് ആരംഭിച്ചു

നെക്സ്റ്റ്-ജെൻ ഹ്യുണ്ടായ് വെന്യുവിന്റെ ഇന്ത്യയിലെ ടെസ്റ്റിങ് ആരംഭിച്ചു. ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച് 2025 ഒക്ടോബറോടെ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.....