Rajasthan:രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു
(Rajasthan)രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ...