Virus: പുതിയ വൈറസ് ബാധകൾക്കുള്ള പ്രതിരോധ വാക്സിനൊരുക്കാൻ ഐഎവി
പുതിയ വൈറസ്(virus) ബാധകൾക്കുള്ള പ്രതിരോധ വാക്സിൻ(vaccine) വികസിപ്പിക്കാൻ തോന്നയ്ക്കൽ സയൻസ് പാർക്ക്. സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ ‘ബയോ 360' ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ...