പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. ഹൈക്കോടതിയാണ് ഇളവ് നൽകിയത്.....
ibrahim kunju
ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹർജി....
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് ബാധ്യതയാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.....
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 28ന് ഒരു ദിവസം....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞിന്‍റെ ജമ്യാപേക്ഷ....
അഴിമതിക്കേസുകളിൽ നേതാക്കൾ ഒന്നൊന്നായി അഴിക്കുള്ളിൽ ആയതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് മുസ്‌ലിം ലീഗ്. കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദിൻ എം.എൽ....
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എ....
പാലാരിവട്ടം പാലം അഴിമതിക്കേസിലെ നാലാം പ്രതി ടി ഒ സൂരജിന്‍റെ നിര്‍ണ്ണായക മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിന് വഴിവെച്ചത്.സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ....
എംഎൽഎയും മന്ത്രിയുമായിരിക്കെ മുസ്ലിംലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് സമ്പാദിച്ച ശതകോടികളുടെ സ്വത്തുവിവരം ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണ അഴിമതിയിലും....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി ആവർത്തിച്ച് ടി ഒ സൂരജ്.മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് കരാർ വ്യവസ്ഥകൾക്ക്....
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യംചെയ്‌തു. ക്രമക്കേടിൽ മന്ത്രിയുടെ പങ്ക്....
പാലാരിവട്ടം മേൽപ്പാലം നിർമാണകമ്പനിക്ക് വഴിവിട്ട് 8.25 കോടിരൂപ വായ്‌പ നൽകിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന് ഹൈക്കോടതിയിൽ മുൻ....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ....
പാലാരിവട്ടം മേൽപ്പാലം പണിയാൻ കരാറുകാർക്ക് മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്.....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും.നിയമസഭാ സമ്മേളനം ഇന്നവസാനിക്കുന്ന....
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പണമിടപാട് വിജിലന്‍സ് പരിശോധിക്കും. അദ്ദേഹത്തിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട്....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ നിയമസഭാ സമ്മേളനത്തിന് ശേഷം ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം....
പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ യുഡിഎഫ്....
കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയെന്ന്....
കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമാക്കി മുൻ പൊതുമരാമത്ത്....
വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.....