ICC tournaments

ICC ടൂർണമെന്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ സമ്മാനത്തുക

വനിതാ ക്രിക്കറ്റില്‍ ചരിത്ര പ്രഖ്യാപനവുമായി ഐസിസി. ഇനി മുതല്‍ പുരുഷ, വനിതാ ക്രിക്കറ്റുകളില്‍ ഐസിസി ടൂർണമെന്‍റുകളില്‍ ഒരേ സമ്മാനത്തുകയായിരിക്കും നല്‍കുക.....