Ice Cream: ആദ്യം ഒരു താൽപര്യക്കുറവ്; രുചിച്ചപ്പോള്‍ സംഗതി കൊള്ളാം; ആദ്യമായി ഐസ്ക്രീം നുണയുന്ന കുരുന്നിന്റെ വീഡിയോ വൈറൽ
കുട്ടികളുടെ വീഡിയോകള്‍ കണ്ടിരിക്കാൻ നമുക്കിഷ്ടമാണ്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ(social media) വരുന്ന ചില വീഡിയോകൾ വൈറലാ(viral) കാറുമുണ്ട്. ഇവിടെ ഇനി അപറയുന്നതും ഒരു കുഞ്ഞിന്റെ വീഡിയോയെക്കുറിച്ചാണ്. ആദ്യമായി കുഞ്ഞ് ...