Covid : കൊവിഡ് വർധന നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് വിദഗ്ധർ
രാജ്യത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് (Covid ) കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര്. ഗംഗാഖേദ്കര്‍. ...