സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തിലെ ക്രമക്കേട്: പരിശോധന നടത്തി ഭക്ഷ്യകമ്മീഷന്‍, നടപടിക്ക് നിർദേശം
ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗുണഭോക്താക്കള്‍ക്ക് അർഹതപ്പെട്ട റേഷന്‍ വിഹിതത്തില്‍ ക്രമക്കേട് നടന്നെന്നുള്ള മാധ്യമവാർത്തയ്ക്ക് പിന്നാലെ റേഷന്‍ കടകളില്‍ നേരിട്ട്....


