idamayar dam open

Idamalayar Dam: ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. സെക്കന്‍ഡില്‍ 350 ക്യുമെക്‌സ് വെളളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇടമലയാര്‍....