ഇടുക്കിയിൽ മത്സരിക്കാൻ ചിഹ്നം തരാമെന്ന് പറഞ്ഞ് DCC പ്രസിഡന്റ് വഞ്ചിച്ചെന്ന് പരാതി; പറ്റിക്കപ്പെട്ടത് മുട്ടം പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ സ്ഥാനാര്‍ഥി ഷീജ അബ്രഹാം
ഇടുക്കി മുട്ടം പഞ്ചായത്തിലെ മുഞ്ഞനാട്ട് കുന്നിൽ കൈപ്പത്തി ചിഹ്നത്തിൽ പ്രചരണം നടത്തുന്നത് രണ്ട് സ്ഥാനാർത്ഥികൾ. ഡി സി സി പ്രസിഡന്റ്....


