Idukki

മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇതിനിടെ ആനയെ....

“നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമേ എല്‍ഡിഎഫ് പറയൂ”; ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം പാര്‍ട്ടി നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എല്‍ഡിഎഫ് നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് ഭൂചട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതെന്നും....

ലോകമാകെ ഇനി ഇടുക്കിയുടെ സുഗന്ധം; കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് യാഥാര്‍ഥ്യമായി: മുഖ്യമന്ത്രി

ഇടുക്കിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ഒക്ടോബറിലാരംഭിച്ച വികസന....

‘ഇടുക്കിയും മിടുക്കിയാകും’; കിൻഫ്ര സ്പൈസസ് പാർക്ക് ഒക്ടോബർ 15ന് തുറക്കും

ഇടുക്കിയിൽ വ്യവസായ പാർക്ക് ആരംഭിക്കുവാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ.ഈ മാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ കിൻഫ്ര സ്പൈസസ് പാർക്ക്....

പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റു; ഒരുമിച്ച് പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ

ഇടുക്കി കട്ടപ്പനയിൽ പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്. ഷോക്കേറ്റത്തിലൂടെ ജീവൻ....

ഇടുക്കിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; യുവതിയെ കുത്തിപരിക്കേൽപ്പിച്ചു

ഇടുക്കിയിൽ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയെ കാട്ടുപന്നി ആക്രമിച്ചു. നെടുങ്കണ്ടം തൂവല്‍ സ്വദേശി, പാറയ്ക്കല്‍ ഷൈബിക്കാണ് പരുക്കേറ്റത്. രണ്ട് മാസങ്ങള്‍ക്ക്....

ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

ഇടുക്കിയില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവിന് 80 വര്‍ഷം കഠിനതടവ് 40,000 രൂപ പിഴയും. ഇടുക്കി അതിവേഗ....

ചിന്നക്കനാൽ പഞ്ചായത്ത്‌ തിരിച്ചുപിടിച്ച് എൽഡിഎഫ്‌; യുഡിഎഫ്‌ പുറത്ത്‌

ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽഡിഎഫ്‌. ഇന്ന്‌ നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ യുഡിഎഫിനെ പരാജയപ്പെടുത്തിയത്‌. സിപിഐ....

ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാര തിളക്കം, കാന്തല്ലൂര്‍ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്

ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിന്‍റെ പൊന്‍തിളക്കം.  ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന്  രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്.....

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: ജീവനക്കാരന്‍ ഇറങ്ങി ഓടി

ഇടുക്കി ജില്ലയിലെ  ബിവറേജസ് ഔട്ട്‌ലെറ്റില്‍ ക്രമക്കേടുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന.  ജീവനക്കാരുടെ കയ്യില്‍ നിന്ന് കണക്കില്‍ പെടാത്ത 46850....

ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതൽ വ‍ർദ്ധിപ്പിച്ചു; താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതൽ വ‍ർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക....

കുഞ്ഞിക്കുട്ടനെ കാൺമാനില്ല ; നാടെങ്ങും പോസ്റ്റർ ; കണ്ടെത്തുന്നവർക്ക് 4000 രൂപ പാരിതോഷികം

വളർത്ത് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം പലപ്പോഴും നിർവചനീയമാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പലപ്പോഴും വളർത്തു മൃഗങ്ങളെ കാണുന്നത്.....

ഏറെ നേരം കാത്തിരുന്നിട്ടും ആൺ സുഹൃത്ത് എത്തിയില്ല; ബസ് വെയ്റ്റിങ് ഷെഡിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി

ബസ് വെയ്റ്റിങ് ഷെഡിൽ യുവതിയുടെ ആത്മഹത്യ ശ്രമം .ഇടുക്കി കട്ടപ്പനയിലെ ബസ് വെയ്റ്റിങ് ഷെഡിലാണ് സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും....

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍, പരീക്ഷകള്‍ മാറ്റി

ഇടുക്കിയിൽ വെളളിയാ‍ഴ്ച കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ....

ഇടുക്കിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. കോണ്‍ഗ്രസ് ആണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കമെന്നാശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ദുരന്തനിവാരണ നിയമപ്രകാരം....

കാലവർഷക്കുറവ് രൂക്ഷമാകുന്നു; ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം മഴയും കുറവ്

സംസ്ഥാനത്ത് കാലവർഷക്കുറവ് രൂക്ഷമാകുന്നു. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന മാസമായ ഓഗസ്റ്റിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം....

ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം: ഒരു മരണം

ഇടുക്കി കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു. കമ്പംമെട്ട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ....

മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കണം; ഓണക്കാലത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നിയന്ത്രണമേർപ്പെടുത്താൻ നടപടികൾ

ഓണത്തോടനുബന്ധിച്ച് പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണത്തിന് തയാറെടുത്ത് ഇടുക്കി ജില്ലാ ഭരണകൂടം. ഇതേ തുടർന്ന് ഇടുക്കി ജില്ലയിലെ....

നാല് ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തുവന്ന....

ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മണിയാൻകുടി സ്വദേശി തങ്കമ്മയാണ് മരിച്ചത്. മകൻ സജീവ് പിടിയിലായി. കഴിഞ്ഞ മാസം....

കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാർ മരിച്ച നിലയിൽ

ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുൽ സലാമിനെയാണ് മരിച്ച നിലയിൽ....

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ....

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ദുരഭിമാന ആക്രമണം. നവ വധുവിനെ വീടാക്രമിച്ച് തട്ടി കൊണ്ട് പോയി. കൊല്ലം സ്വദേശികളായ....

മൺകൂനയും പാറക്കെട്ടുകളും മാറ്റി , മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗത്തിന് ഇനി നിയന്ത്രണമില്ല

കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ മൂന്നാർ ഗ്യാപ്പ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് കളക്ടർ....

Page 4 of 29 1 2 3 4 5 6 7 29