Idukki

ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം

ഇടുക്കി ജില്ലയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങിയതായി ജനങ്ങള്‍. നെടുങ്കണ്ടം എഴുകുംവയലില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ വെള്ളം....

ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു

ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. യുവതിയുടെ വീട്ടിൽവെച്ച് ഇന്ന് രാവിലെയാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ....

2 വര്‍ഷം മുമ്പ് ഒരു കുട്ടി മരിച്ചു, കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി അടുത്ത കുട്ടിയും മരിച്ചു; നാടിനെ കണ്ണീരിലാഴ്ത്തി അമ്മയുടെയും മകന്റെയും ആത്മഹത്യ

അമ്മയും മകനും ആത്മഹത്യ ചെയ്തതിന്റെ നടുക്കത്തിലാണ് ഇടുക്കി ഉപ്പുതറ. മുലപ്പാല്‍ തൊണ്ടയില്‍ക്കുടുങ്ങി 28 ദിവസം പ്രായമുള്ള നവജാത ശിശു കഴിഞ്ഞ....

സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

കൊടും ചൂടിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യതയെന്ന് പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....

അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘം എത്തും

ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍, അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘമെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ്....

ശാന്തൻപാറയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

ഇടുക്കി ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു. കാൻറീൻ നടത്തിപ്പുകാരനായ എഡ്വിൻ....

ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം. രാജാക്കാട് മുണ്ടക്കല്‍ സ്വദേശി ജോണിയെ മുറിവാലന്‍ ആക്രമിച്ചു. രാവിലെ എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ചിന്നക്കനാല്‍....

ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി പ്രതിരോധ ജാഥ

ജനകീയ പ്രതിരോധ ജാഥയുടെ ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയാണ് എം.വി....

ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ പര്യടനം തുടരുന്നു

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ പര്യടനം തുടരുന്നു. രണ്ടാം....

ഇടുക്കിയില്‍ ജനകീയ പ്രതിരോധ ജാഥ ആദ്യദിന പര്യടനം പൂര്‍ത്തിയാക്കി

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇടുക്കി ജില്ലയില്‍ ആദ്യദിന പര്യടനം പൂര്‍ത്തിയാക്കി.....

ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് 3.41 കോടി: മന്ത്രി വീണാ ജോര്‍ജ്

ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വിഭാഗങ്ങള്‍ക്ക്....

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസാണ് നേര്യമംഗലം വില്ലാന്‍ചിറയ്ക്ക് സമീപം മറിഞ്ഞത്.....

‘ഓട്ടോറിക്ഷയിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ല’, വിചിത്ര പെറ്റിക്കേസുമായി തമിഴ്നാട് പൊലീസ്

ഇടുക്കിയിൽ ഓട്ടോറിക്ഷയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്കെതിരെ പെറ്റിക്കേസ്. ജില്ലയിൽ മാത്രം സർവ്വീസ് നടത്തുന്ന കാമാക്ഷി സ്വദേശി സജി വർഗ്ഗീസിന്....

ഇടുക്കിയില്‍ വീണ്ടും മുങ്ങിമരണം; മുതിരപ്പുഴയാറ്റില്‍ യുവാവ് മുങ്ങിമരിച്ചു

ഇടുക്കിയില്‍ വീണ്ടും മുങ്ങിമരണം. കുഞ്ചിത്തണ്ണി എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറ്റില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശി അബ്ദുള്ളയാണ് മരണപ്പെട്ടത്. തമിഴ്നാട്ടില്‍....

വീണ്ടും അരിക്കൊമ്പന്റെ വിളയാട്ടം, വീട് തകര്‍ത്തു

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ താമസക്കാരിയായ അമ്മിണിയമ്മയുടെ വീട് അരിക്കൊമ്പന്‍ തകര്‍ത്തു. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു....

ഭയമില്ലാതെ അന്തിയുറങ്ങാന്‍ ജോസിനും കുടുംബത്തിനും വീടൊരുക്കി സിപിഐ (എം)

ഇടുക്കി പാമ്പാടുംപാറയില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐ എം. രണ്ട് കഴുക്കോലുകളില്‍ താങ്ങി നിര്‍ത്തിയിരുന്ന കൂരയ്ക്കുള്ളില്‍ കഴിഞ്ഞിരുന്ന....

‘ചൈനയെ’ കേരളത്തിലെത്തിച്ച് ‘സംരംഭക വര്‍ഷം’

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന അലങ്കാര വിളക്കുകള്‍ തദ്ദേശീയമായി ഉദ്പാദിപ്പിക്കാം എന്നത് കെന്നഡി ജെയിംസിന്റെ സ്വപ്‌നമായിരുന്നു. ദിവാസ്വപ്‌നമെന്ന് ആളുകള്‍ കരുതിയ....

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ വിളയാട്ടം

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇന്ന് വെളുപ്പിന് 12 മണിയോടുകൂടി ശാന്തന്‍ പാറ ചുണ്ടലില്‍ എത്തിയ കാട്ടാന വീട് തകര്‍ത്തു.....

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണി

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. കഴിഞ്ഞദിവസം രാത്രി തൊടുപുഴയിലാണ് സംഭവം നടന്നത്. നിയമ വിദ്യാര്‍ത്ഥിനികൂടിയായ പെണ്‍കുട്ടിയുടെ കഴുത്തില്‍....

അരിക്കൊമ്പനെ പൂട്ടാന്‍ ശാന്തന്‍പാറയില്‍ അവരെത്തും

ഇടുക്കി ശാന്തന്‍പാറ,ചിന്നക്കനാല്‍ പ്രദേശങ്ങളിലെ പേടിസ്വപ്‌നമാണ് അരിക്കൊമ്പന്‍. ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പടര്‍ത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനയായ അരിക്കൊമ്പനെ തളക്കണമെന്നത്....

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

ഇടുക്കിയില്‍ ജനവാസ പ്രദേശങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവായി. മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് ആവശ്യത്തെ....

വീണ്ടും കാടിറങ്ങി അരിക്കൊമ്പന്‍

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ 301 കോളനിയിലെ വീട് കാട്ടാന തകര്‍ത്തു. രാവിലെ നാലുമണിയോടെയാണ് 301 കോളനി താമസക്കാരിയായ....

പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന്‍ വയനാട്, ഇടുക്കി ദ്രുതകര്‍മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്. ഡ്രോണ്‍....

Page 7 of 29 1 4 5 6 7 8 9 10 29