IFFK: ആദ്യ പ്രദര്‍ശനത്തില്‍ വന്‍ കയ്യടി നേടി നന്‍പകല്‍ നേരത്ത് മയക്കം
ആദ്യ പ്രദര്‍ശനത്തില്‍ വന്‍ കയ്യടി നേടി മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ടാഗോര്‍ തീയറ്ററില്‍ നടന്ന പ്രദര്‍ശനത്തിന് പ്രേക്ഷകരുടെ വന്‍ പങ്കാളിത്തമാണ് ...