iffk 2015 – Kairali News | Kairali News Live

ദ സെക്കന്‍ഡ് മദര്‍, സ്റ്റോപ്പ്….ഐഎഫ്എഫ്‌കെയില്‍ ഇന്നത്തെ സിനിമകള്‍

ഐഎഫ്എഫ്‌കെയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ താഴെ കാണാം.. (തിയേറ്റര്‍, ചിത്രം, സമയം എന്നിവ യഥാക്രമത്തില്‍) കൈരളി മെമറീസ് ഓഫ് ദ വിന്‍ഡ് (ടര്‍ക്കി-ജര്‍മനി ഫ്രാന്‍സ്-ജോര്‍ജിയ) രാവിലെ 8.45 ...

ഐഎഫ്എഫ്‌കെയില്‍ കാണേണ്ട ചില ചിത്രങ്ങള്‍; ഡീഗ്രേഡ്, മസ്റ്റാംഗ്, യോന, ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍…

ലോക സിനിമാ വിഭാഗത്തിലും മത്സര വിഭാഗത്തിലും പ്രദര്‍ശിപ്പിക്കുന്ന ചില ചിത്രങ്ങള്‍

സിനിമയെ കൊല്ലുന്നത് ഡബ്ബിംഗെന്ന് ചിത്രസംയോജകന്‍ ആന്‍ഡ്രൂ ബേര്‍ഡ്; വേണ്ടത് ശരിയായ ശബ്ദവിന്യാസമെന്നും ജര്‍മ്മന്‍ ഫിലിം എഡിറ്റര്‍

14ല്‍ അധികം ചിത്രങ്ങള്‍ക്കും നിരവധി ഡോക്യുമെന്ററികള്‍ക്കും വേണ്ടി ആന്‍ഡ്രൂ ബേഡ് അണിയറ പ്രവര്‍ത്തകനായി

‘പക്ഷേ എന്തുണ്ടായുട്ടെന്താ തൊണ്ട നനയ്ക്ക്കാനൊരു ചായേന്റെ വെള്ളം കുടിയ്ക്കണോങ്കി 2 കിലോമീറ്റര്‍ നടക്കണമെന്നു മാത്രം…’

ഐഎഫ്എഫ്‌കെ എഫ്ബി പോസ്റ്റ് അരുണ്‍ പുനലൂര്‍   15000 ഡെലിഗേറ്റുകൾ ..180 ചിത്രങ്ങൾ..14 വേദികൾ.. 70 രാജ്യങ്ങൾ...1500 വി ഐ പി പാസ്സുകൾ ....1500 ൽ പരം ...

ഐഎഫ്എഫ്‌കെ വേദി പരിസരങ്ങളില്‍ ഇവരുണ്ടാകും; ചെന്നൈ നിവാസികള്‍ക്ക് വേണ്ടി ധനശേഖരണവുമായി ‘നിഴലാട്ടം’

തമിഴ്‌നാട്ടില്‍ പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി ധനശേഖരണവുമായി 'നിഴലാട്ടം' പ്രവര്‍ത്തകര്‍. ചലച്ചിത്രമേള നടക്കുന്ന വേദികളുടെ പരിസരത്താണ് ഇവര്‍ തമിഴ്ജനതയ്ക്ക് വേണ്ടി സഹായങ്ങള്‍ സ്വീകരിക്കുന്നത്.   Give a Hand for ...

DE GRADE, IMMORTEL, ABSCENCE… ഇന്നത്തെ സിനിമകള്‍ തെരഞ്ഞെടുക്കാം; ഷെഡ്യൂള്‍ കാണാം

ഐഎഫ്എഫ്‌കെയുടെ രണ്ടാം ദിവസത്തെ പ്രദര്‍ശനത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. DE GRADE, IMMORTEL, THE CLUB, SPAROW, SECRET, ABSCENCE, DIRTY YELOW DARKNESS തുടങ്ങിയ സിനിമകളാണ് ...

രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണാന്‍ വിഎസും മമ്മൂട്ടിയും എത്തും

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത്തവണ സിനിമ കാണാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നടന്‍ മമ്മൂട്ടിയും ഉണ്ടാകും. ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ ...

കാലത്തിലേക്ക് തുറന്ന കണ്ണുകളുമായി ഐ.എഫ്.എഫ്.കെ

ആദ്യമേള ഇന്നും എന്റെ മനസിലുണ്ട്. അതിന്റെ കാരണക്കാരില്‍ ഒരാള്‍ എന്ന നിലയില്‍നിന്ന് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടര്‍ വരെ എത്തിനില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ കടന്നുപോകുന്നുണ്ട്. കേരളത്തിന്റെ ...

സ്ത്രീ എന്നാല്‍ ശക്തിയാണ്; പെണ്‍കരുത്ത് തിരഭാഷ്യമൊരുക്കിയ മേളയിലെ സ്ത്രീപക്ഷ സിനിമകള്‍

സ്ത്രീപക്ഷ സിനിമകള്‍ക്കു പ്രാധാന്യം നല്‍കി വിമണ്‍ പവര്‍ എന്ന തലക്കെട്ടോടു കൂടി ഏഴു സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ബാലവേലയുടെ നേര്‍ക്കാഴ്ചകളുമായി ഒറ്റാല്‍

വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

കൊറിയന്‍ പനോരമയില്‍ കിംകിയുടെ സ്റ്റോപ്പ്; ഫുകുഷിമ ദുരന്തത്തിന്റെ മറ്റൊരു മുഖം

മലയാളികളടക്കമുള്ള ചലച്ചിത്രസ്‌നേഹികള്‍ മേളകളില്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ് കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റേത്.

സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍; പനാഹിയുടെ ടാക്‌സിയും ഓഡിയാസിന്റെ ദീപനും

ലോകപ്രസിദ്ധമായ ചലച്ചിത്രമേളകളിലെ പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് ഇത്തവണ തിരുവനന്തപുരത്ത് എത്തുന്നത്.

ഉദ്ഘാടന ചിത്രം ജാക്വസ് ആനൂഡിന്റെ വോള്‍ഫ് ടോട്ടം

ചലച്ചിത്രമേളയുടെ ആദ്യദിനമായ നാളെ ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീഡി ചിത്രമായ വോള്‍ഫ് ടോട്ടം മാത്രമാണ് പ്രദര്‍ശിപ്പിക്കുക.

ഞാന്‍ തെരഞ്ഞെടുത്ത 20 മികച്ച സിനിമകള്‍- തന്‍സീര്‍ എസ്

ഐഎഫ്എഫ്‌കെയില്‍ താന്‍ കണ്ടതില്‍ മികച്ചതെന്നു തോന്നിയ ആദ്യ ഇരുപത് സിനിമകളുടെ പട്ടികയാണ് ചലച്ചിത്ര പ്രേമിയായ തന്‍സീര്‍ പങ്കുവയ്ക്കുന്നത്.

ക്ലാസിക്ക് വിഭാഗത്തില്‍ കാഗസ് കെ ഫൂലും അമ്മ അറിയാനും

പ്രമേയം, ആഖ്യാനം, ആവിഷ്‌കാരം എന്നിവ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര രേഖകളില്‍ ഇടം നേടിയ ആറു ചിത്രങ്ങളാണ് ഇന്ത്യന്‍ റിസ്‌റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ രണ്ടു രാജ്യങ്ങള്‍; ഏഴു ചിത്രങ്ങള്‍

ലിത്വാനിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

അഭ്രപാളിയിലെ ദൃശ്യവിരുന്നിന് ഇന്ന്‌ തുടക്കം; 12 വിഭാഗങ്ങളിലായി 178 ചിത്രങ്ങള്‍

ചലച്ചിത്രപ്രേമികള്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന അഭ്രപാളിയിലെ വിസ്മയത്തിന് ഇന്ന് തിരിതെളിയും.

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച മുതല്‍; ഡെലഗേറ്റ് സെല്‍ മന്ത്രി തിരുവഞ്ചൂര്‍ ഉദ്ഘാടനം ചെയ്യും

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന്റെ പകര്‍പ്പും നല്‍കണം.

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി; ഇറാനിയന്‍ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ്’ പ്രദര്‍ശനം വൈകീട്ട് മാനവീയം വീഥിയില്‍

രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് വൈകിട്ട് മാനവീയം വീഥിയില്‍ വിദേശ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; ഇറാനിയന്‍ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ്’ പ്രദര്‍ശനം വൈകീട്ട് മാനവീയം വീഥിയില്‍

രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് മാനവീയം വീഥിയില്‍ വിദേശ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.

‘മൊയ്തീ’നെ തഴഞ്ഞത് ആരെന്ന് അറിയില്ല; നല്ല സിനിമകളെ ഇടുങ്ങിയ മനസ് കൊണ്ട് വിലയിരുത്തരുതെന്ന് ആർഎസ് വിമൽ

നല്ല സിനിമകളെ ഇടുങ്ങിയ മനസു കൊണ്ടും അത്തരം മനോഭാവങ്ങൾ കൊണ്ടും വിലയിരുത്തരുതെന്ന് സംവിധായകൻ ആർഎസ് വിമൽ

Latest Updates

Don't Miss