iffk 2015

ബാലവേലയുടെ നേര്‍ക്കാഴ്ചകളുമായി ഒറ്റാല്‍

വല്യപ്പച്ചായി എന്ന താറാവു കര്‍ഷകന് കുട്ടപ്പായി എന്ന അനാഥബാലനെ കിട്ടുന്നതും കുട്ടിയെ ഇയാള്‍ വളര്‍ത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ....

കൊറിയന്‍ പനോരമയില്‍ കിംകിയുടെ സ്റ്റോപ്പ്; ഫുകുഷിമ ദുരന്തത്തിന്റെ മറ്റൊരു മുഖം

മലയാളികളടക്കമുള്ള ചലച്ചിത്രസ്‌നേഹികള്‍ മേളകളില്‍ കാത്തിരിക്കുന്ന ചിത്രങ്ങളാണ് കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റേത്. ....

സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍; പനാഹിയുടെ ടാക്‌സിയും ഓഡിയാസിന്റെ ദീപനും

ലോകപ്രസിദ്ധമായ ചലച്ചിത്രമേളകളിലെ പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് ഇത്തവണ തിരുവനന്തപുരത്ത് എത്തുന്നത്.....

ഉദ്ഘാടന ചിത്രം ജാക്വസ് ആനൂഡിന്റെ വോള്‍ഫ് ടോട്ടം

ചലച്ചിത്രമേളയുടെ ആദ്യദിനമായ നാളെ ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീഡി ചിത്രമായ വോള്‍ഫ് ടോട്ടം മാത്രമാണ് പ്രദര്‍ശിപ്പിക്കുക. ....

ഞാന്‍ തെരഞ്ഞെടുത്ത 20 മികച്ച സിനിമകള്‍- തന്‍സീര്‍ എസ്

ഐഎഫ്എഫ്‌കെയില്‍ താന്‍ കണ്ടതില്‍ മികച്ചതെന്നു തോന്നിയ ആദ്യ ഇരുപത് സിനിമകളുടെ പട്ടികയാണ് ചലച്ചിത്ര പ്രേമിയായ തന്‍സീര്‍ പങ്കുവയ്ക്കുന്നത്. ....

ക്ലാസിക്ക് വിഭാഗത്തില്‍ കാഗസ് കെ ഫൂലും അമ്മ അറിയാനും

പ്രമേയം, ആഖ്യാനം, ആവിഷ്‌കാരം എന്നിവ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്ര രേഖകളില്‍ ഇടം നേടിയ ആറു ചിത്രങ്ങളാണ് ഇന്ത്യന്‍ റിസ്‌റ്റോര്‍ഡ് ക്ലാസിക്....

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ രണ്ടു രാജ്യങ്ങള്‍; ഏഴു ചിത്രങ്ങള്‍

ലിത്വാനിയ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഏഴ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത്.....

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച മുതല്‍; ഡെലഗേറ്റ് സെല്‍ മന്ത്രി തിരുവഞ്ചൂര്‍ ഉദ്ഘാടനം ചെയ്യും

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന്റെ പകര്‍പ്പും നല്‍കണം. ....

ഐഎഫ്എഫ്‌കെ: ആദ്യദിനം രജിസ്റ്റര്‍ ചെയ്തത് മൂവായിരത്തഞ്ഞൂറോളം പേര്‍; ഡെലഗേറ്റ് രജിസ്‌ട്രേഷന്‍ തുടരുന്നു

ഡിസംബര്‍ 4 മുതല്‍ 11 വരെ തിരുവനന്തപുരത്താണ് 20-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള.....

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങി; ഇറാനിയന്‍ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ്’ പ്രദര്‍ശനം വൈകീട്ട് മാനവീയം വീഥിയില്‍

രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് വൈകിട്ട് മാനവീയം വീഥിയില്‍ വിദേശ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ....

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍; ഇറാനിയന്‍ ചിത്രം ‘കളര്‍ ഓഫ് പാരഡൈസ്’ പ്രദര്‍ശനം വൈകീട്ട് മാനവീയം വീഥിയില്‍

രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് ഞായറാഴ്ച വൈകിട്ട് മാനവീയം വീഥിയില്‍ വിദേശ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും. ....

‘മൊയ്തീ’നെ തഴഞ്ഞത് ആരെന്ന് അറിയില്ല; നല്ല സിനിമകളെ ഇടുങ്ങിയ മനസ് കൊണ്ട് വിലയിരുത്തരുതെന്ന് ആർഎസ് വിമൽ

നല്ല സിനിമകളെ ഇടുങ്ങിയ മനസു കൊണ്ടും അത്തരം മനോഭാവങ്ങൾ കൊണ്ടും വിലയിരുത്തരുതെന്ന് സംവിധായകൻ ആർഎസ് വിമൽ....

Page 2 of 2 1 2