IFFK Film Review

മുറിവുകളിലൂടെ പടർന്നു കയറുന്ന യാഥാർഥ്യം; ‘ഹീദ്ര’ റിവ്യൂ

ഇക്വഡോറിയൻ സംവിധായിക അന ക്രിസ്റ്റീന ബറാഗൻ ഒരുക്കിയ ‘ഹീദ്ര’ (ദി ഐവി) മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെയും ട്രോമാറ്റിക് അനുഭവങ്ങളെയും കുറിച്ചുള്ള അതിമനോഹരമായ....

യുലിയുടെ പ്രതികാരം; ദൃശ്യവിരുന്നൊരുക്കി മിഡ്നൈറ്റ് ത്രില്ലർ; ‘ദി ബുക്ക് ഓഫ് സിജിൻ ആൻഡ് ഇലിയിൻ’

പ്രമേയത്തിൽ വ്യത്യസ്തതകളില്ലായിരുന്നെങ്കിലും പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കിയ മിഡ്നൈറ്റ് ത്രില്ലർ ആയിരുന്നു ദി ബുക്ക് ഓഫ് സിജ്ജി‍ൻ ഇല്ലില്ലിൻ. നിശാഗന്ധിയിൽ പ്രദർശിപ്പിച്ച ഹൊറർ....

അവളുടെ ശരി നിങ്ങൾക്ക് തെറ്റാകാം: സ്വാതന്ത്ര്യത്തിന്റെ ‘സൺഡേയ്‌സ്’

അലൗഡ റൂയിസ് ഡി അസുവാ സംവിധാനം ചെയ്ത സ്പാനിഷ് സിനിമയാണ് ‘സൺഡേയ്‌സ്’. ഐനാര എന്ന കൗമാരക്കാരിയുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടവും....

സാമ്പത്തികമാന്ദ്യം മനുഷ്യന്‍റെ വൈകാരികതലങ്ങളെ മാറ്റിമറിക്കുന്ന കാഴ്ചകൾ; ‘ദ വെർജിൻ ഓഫ് ദ ക്വാറി ലേക്ക്’- റിവ്യൂ

മുപ്പതാമത് ഐഎഫ്എഫ്കെയിൽ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ശ്രദ്ധേയമായ സിനിമയാണ് അർജന്‍റീനയിൽനിന്നുള്ള ദ വെർജിൻ ഓഫ് ദി ക്വാറി ലേക്ക്.....

കണ്ണീരണിയിക്കും ഒമാഹ; IFFKയിൽ കണ്ടിരിക്കേണ്ട കുടുംബ ചിത്രങ്ങളിലൊന്ന്

പ്രാർത്ഥന ശ്രീനിവാസൻ അച്ഛനോടൊപ്പം ഒരു പ്രത്യേക സാഹചര്യത്തിൽ യാത്രതിരിക്കുന്ന മക്കളുടെ കഥ പറയുന്ന ചിത്രമാണ് ഒമാഹ. അവ‌ർ ആടിയും പാടിയും....

പെട്ടിക്കുള്ളിലെ തടവുകാരെപ്പോലെയാകുന്ന ജീവിതങ്ങൾ; ബക്ഷോ ബോണ്ടി/Shadowbox റിവ്യൂ

ഇന്ന് കലാഭവനിൽ പ്രദർശിപ്പിച്ച ബംഗാളി ചിത്രം ബക്ഷോ ബോണ്ടി/Shadowbox വൈകാരികതയുടെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ്. വീടിന്റെ ചുവരുകൾക്കുള്ളിലെ....

പ്രേക്ഷകനിൽ നിന്ന് എവിടെയൊക്കയോ അകന്ന് നിൽക്കുന്ന “ഹിസ്റ്ററി ഓഫ് സൗണ്ട്”

പ്രാർഥന ശ്രീനിവാസൻ ഗാനങ്ങൾകൊണ്ടും വിഷ്യലുകൊണ്ടുമെല്ലാം മനോഹരമായ ദൃശ്യാനുഭവും തീർക്കുന്ന സിനിമയാണ് ഹിസ്റ്ററി ഓഫ് സൗണ്ട്. ഒലിവർ ഹെർമനസിന്റെ ചിത്രം ആദ്യ....

Beef / Ruido | പെൺ അതിജീവനക്കരുത്തിന്‍റെ കഥ പറയുന്ന ബീഫ്

സ്പാനിഷ് സംവിധായിക ഇൻഗ്രിഡ് സാന്റോസ് ഇൻഗ്രിഡിന്‍റെ ആദ്യ ഫീച്ചർ ഫിലിമാണിത്. ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രമെന്ന പ്രത്യേകതയും....