പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗിക വാഹനം; ഐജി സുരേഷ് രാജ് പുരോഹിതിനും മകനുമെതിരെ പൊലീസ് കേസെടുത്തു; നടപടി ഡിജിപിക്ക് നല്കിയ പ്രത്യേകപരാതിയില്
തൃശൂര്‍ ജുവനൈല്‍ കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ പൊലീസാണ് കേസെടുത്തത്.....
തൃശൂര്‍ ജുവനൈല്‍ കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ പൊലീസാണ് കേസെടുത്തത്.....
പൊതുപ്രവര്ത്തകന് പി.ഡി ജോസഫ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.....
പൊതു പ്രവര്ത്തകന് പി.ഡി ജോസഫാണ് ജൂവനൈല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.....
പൊതുപ്രവര്ത്തകന് പിഡി ജോസഫാണ് ജൂവനൈല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്....