Mumbai: കുളിമുറിയില്‍ എത്തിനോക്കിയതിന് ബോംബെ ഐഐടി ജീവനക്കാരന്‍ അറസ്റ്റില്‍
മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാത്രി ബാത്ത്റൂമില്‍ എത്തിനോക്കിയ സാഹചര്യത്തില്‍ പിടികൂടിയതിനെ തുടര്‍ന്നായിരുന്നു ...