iit student death

ഫാത്തിമ ലത്തീഫിന്റെ കുടുംബം ചെന്നൈയില്‍ ; ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ്ലറ്റും അന്വേഷണസംഘത്തിന് കൈമാറും

മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് ചെന്നൈയില്‍ എത്തും.കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ പരിശോധനക്കാനായാണ് പിതാവും....