Thrissur Pooram: പൂരനഗരിയില്‍ നാദവിസ്മയം തീര്‍ത്ത് കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം
പൂരനഗരിയില്‍ (Thrissur Pooram:) നാദവിസ്മയം തീര്‍ത്ത് കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരന്മാര്‍ അണിനിരന്ന ഇലഞ്ഞിത്തറ മേളം ( ilanjithara melam ...