Ilanthoor Murder

ഇലന്തൂർ നരബലി; മരിച്ചവരുടെ DNA പരിശോധന ഫലം വൈകുമെന്ന് പൊലിസ്

ഇലന്തൂർ നരബലിക്കേസിൽ ഡി എൻ എ പരിശോധന ഫലം വൈകുമെന്ന് പൊലിസ്. മൃതദേഹം വിട്ടുനൽകാൻ ഇനിയും രണ്ടാഴ്ച സമയമെടുക്കുമെന്ന് ഡിസിപി....

Ilanthoor; ഇലന്തൂർ നരബലി; പ്രതികളുമായി തെളിവെടുപ്പ് ഇന്ന്

ഇലന്തൂർ നരബലി കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. റോസ്ലിൻ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുഹമ്മദ് ഷാഫി ,വൈദ്യൻ ഭഗവൽ....

നരബലി കേസ്: ഇലന്തൂരില്‍ വീണ്ടും ഡമ്മിയെ ഉപയോഗിച്ചു തെളിവെടുപ്പ് നടത്തി

നരബലി കേസില്‍ ഇലന്തൂരില്‍ വീണ്ടും ഡമ്മിയെ ഉപയോഗിച്ചു തെളിവ് എടുപ്പ് നടത്തി. കേസിലെ പ്രതികളെയായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരെയാണ്....

ഇലന്തൂര്‍ നരബലി;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ ഹാഷിം കൈരളി ന്യൂസിനോട്

ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ കൂടുതൽ ആളുകളെ വലയിലാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. പത്തനംതിട്ട ആനപ്പാറ സ്വദേശിനിയെ വൈദ്യൻ്റെ വീട്ടിൽ നിന്നു....

ഞെട്ടലുകൾ തീരാതെ ഇലന്തൂർ; പ്രതികൾ രണ്ട് സ്ത്രീകളെ കൂടി വലയിലാക്കാൻ ശ്രമിച്ചു

ഇലന്തൂർ നരബലിക്കേസ് തെളിവെടുപ്പിന് പിന്നാലെ അന്വേഷണം സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള് . പത്മത്തെയും റോസ്ലിനെയും കൊലപ്പെടുത്തും മുൻപ് രണ്ട്....

Ilanthoor; ഇലന്തൂർ ഇരട്ട നരബലി ; പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും

ഇലന്തൂർ നരബലിക്കേസിൽ പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും. പത്മയെയും റോസിലിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തികളും കയറും വാങ്ങിയ ഇലന്തൂരിലെ കടകളിൽ....

മൃതദേഹാവശിഷ്ടം കണ്ടപ്പോൾ എനിക്ക് അവരെ അതുപോലെ നുറുക്കി കളയാനാണ് തോന്നിയത്, സോമൻ

കേരളം ഒന്നാകെ നടുങ്ങിയ ഇലന്തൂർ നരബലി…കേരളം നടുങ്ങിയ നരബലിയുടെ മുഖ്യആസൂത്രകരിലൊരാൾ ഭഗവൽസിങ്ങാണെന്ന് നാട്ടുകാർക്കാർക്കും ആദ്യമൊന്നും വിശ്വസിക്കാനായില്ല. സംഭവത്തിന്റെ വിശദവിവരങ്ങൾ പുറത്തുവന്നപ്പോഴാണ്....

MA Baby; കേരളസമൂഹത്തിൽ തലപൊക്കുന്ന പാതാളലോകത്തിൻറെ തെളിവാണ് ഇലന്തൂരിലെ നരബലി: എം എ ബേബി

ഇലന്തൂർ നരബലിയിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ തെളിവാണ്....

ഇലന്തൂര്‍ നരബലി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് ലൈലയുടെ സഹോദരന്‍

നരബലി കേസിലെ മൂന്നു പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണമെന്ന് ലൈലയുടെ സഹോദരന്‍. വിശ്വാസ മാര്‍ഗത്തില്‍ നിന്നും അന്ധവിശ്വാസത്തിലേക്ക് വഴി മാറിയ....

ഭഗവല്‍ സിങ് ഷാഫിയെന്ന ശ്രീദേവിയെ പ്രണയിച്ചത് 3 വര്‍ഷക്കാലം; ഇതിനിടയില്‍ ഇരുവരും ഒരുതവണ പോലും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല

ഭഗവല്‍ സിങ് ഷാഫിയെന്ന ശ്രീദേവിയെ പ്രണയിച്ചത് 3 വര്‍ഷക്കാലം. ഇലന്തൂര്‍ നരബലിയുടെ ആസൂത്രകനായ മുഹമ്മദ് ഷാഫി തിരുമ്മുചികിത്സകനായ ഭഗവല്‍ സിങ്ങിനെ....

ഇലന്തൂര്‍ നരബലി; മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും

ആഭിചാരക്രിയയുടെ പേരിൽ ഇലന്തൂരിൽ കൊലപ്പെടുത്തിയ രണ്ടു സ്‌ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌....

ഇലന്തൂര്‍ നരബലി; മുഖ്യആസൂത്രകൻ ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് കമ്മീഷണർ

സ്വത്ത് സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയെന്ന് പൊലീസ്. ഗൂഡാലോചന നടത്തിയതും....

ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കിയ ശേഷം കത്തി വലിച്ചൂരി കഴുത്തറുത്ത് കൊലപ്പെടുത്തി; പദ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകത്തില്‍ പദ്മയെ പ്രതികള്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി. എറണാകുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ആശുപത്രിക്ക് സമീപത്തു നിന്നാണ് പദ്മയെ....

ജീവനോടെ ജനനേന്ദ്രിയത്തില്‍ കത്തി കയറ്റി, മാറിടം മുറിച്ചുമാറ്റി, കൈകാലുകള്‍ മുറിച്ചു മാറ്റി ബക്കറ്റുകളിലാക്കി; റോസ്ലിയെ കൊന്നത് പൈശാചികമായി

റോസ്ലിയെ ഭഗവല്‍ സിംഗും ലൈലയും ഷാഫിയും ചേര്‍ന്ന് കൊലപ്പെടുത്തിയത് അതി പൈശാചികമായാണ്. ജൂണില്‍ റോസലിനെ നീല ചിത്രത്തില്‍ അഭിനയിക്കാന്‍ 10....

ഇലന്തൂര്‍ കൊലപാതകം; പ്രതികളെ റിമാന്‍ഡ് ചെയ്തു; താന്‍ വിഷാദ രോഗിയാണെന്ന് ലൈല കോടതിയില്‍

പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ റിമാന്‍ഡ് ചെയ്തു. പത്തു ദിവസത്തേക്കു....

മാലിന്യമിടാന്‍ കുഴിവേണമെന്ന് ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കിയെന്നും ബേബി

മാലിന്യം കുഴിച്ചുമൂടാന്‍ വീട്ടില്‍ ഒരു കുഴിയെടുത്തു നല്‍കണമെന്ന് ഭഗവല്‍ സിങ് ആവശ്യപ്പെട്ടിരുന്നുവെന്നും അനുസരിച്ചാണ് കുഴിയെടുത്തു നല്‍കിയതെന്നും പ്രദേശവാസിയായ തൊഴിലാളി ബേബി.....

വ്യാജ പ്രചരണം വീണ്ടും പൊളിഞ്ഞു; ഭഗവല്‍സിങ് എന്ന പേരില്‍ പ്രചരിപ്പിച്ചത് സിപിഐ എം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ചിത്രം

സ്വത്ത്‌ സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്‌ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഭ​ഗവൽസിങ് കോടിയേരി അനുസ്‌മ‌രണത്തിൽ പങ്കെടുത്തെന്ന വ്യാജ....

ഇലന്തൂര്‍ കൊലപാതകം: മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട ഇലന്തൂരില്‍ ദുരൂഹസാഹചര്യത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അടക്കം ഏഴു പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന്....