പുനർജനിച്ചത് എംടി മുതൽ മാർക്കേസ് വരെ: വൈറലായി ഐഎൽഎഫ്കെ 2025 എഐ ക്യാമ്പയിൻ; ന്യൂജൻ വൈബിൽ ഇത്തവണത്തെ സാഹിത്യോത്സവം
കലപിലാ മലയാളം പറയുന്ന ഷേക്സ്‌പിയറും ഗബ്രിയേൽ ഗാർഷ്യ മാർക്കേസും സത്യജിത് റേയും, പുസ്തകത്തിലെ കുറ്റാന്വേഷണ കഥകളിൽ നിന്നും അവധിയെടുത്ത് കേരളത്തിലെ....


