കുന്ദമംഗലത്ത് പടക്ക നിർമാണത്തിനിടെയുണ്ടായ സ്ഫോടനം; നിർമാണം നടത്തിയത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ്
കോഴിക്കോട് കുന്ദമംഗലം കുരുക്കത്തൂരിൽ പടക്ക നിർമാണത്തിനിടെ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ കേസെടുത്ത് പൊലീസ്. പടക്ക നിർമ്മാണം നടത്തിയത് അനുമതി ഇല്ലാതെ എന്നാണ്....





