ശബരിമല നടയടച്ച ശേഷം വിഡീയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; വ്ളോഗർക്കെതിരെ കേസെടുത്ത് പൊലീസ്
ശബരിമലയിലെ വീഡിയോ ചിത്രീകരണത്തിനെതിരെ കേസെടുത്ത് പമ്പ പൊലീസ്. നടയടച്ച ശേഷമുള്ള ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വ്ലോഗർക്കെതിരെയാണ് കേസെടുത്തത്.....


